Thursday, May 9, 2024
spot_img

കാപ്പി വില കുത്തനെ ഇടിഞ്ഞു

0
ക​ല്‍പ്പ​റ്റ: അ​ഞ്ചു ദി​വ​സം മു​മ്പ് ക്വി​ന്റ​ലി​ന് 38000 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്ന കാ​പ്പി പ​രി​പ്പി​ന് ചൊ​വ്വാ​ഴ്ച മാ​ർ​ക്ക​റ്റ് വി​ല 31000. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​പ്പി പ​രി​പ്പി​നു​ണ്ടാ​യ​ത് ഏ​ഴാ​യി​രം രൂ​പ​യു​ടെ കു​റ​വ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം...

വ​യ​നാ​ട്ടി​ൽ അ​പ്ര​ഖ്യാ​പി​ത മ​രം മു​റി, ക​ട​ത്ത് വി​ല​ക്ക്

0
ക​ൽ​പ്പ​റ്റ: സു​ഗ​ന്ധ​ഗി​രി​യി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത മ​രം മു​റി വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​ർ​ക്കും മ​രം ക​ച്ച​വ​ട​ക്കാ​ർ​ക്കും വ​നം വ​കു​പ്പി​ന്‍റെ ഇ​രു​ട്ട​ടി. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി വ​നം വ​കു​പ്പി​ന്‍റെ അ​പ്ര​ഖ്യാ​പി​ത മ​രം മു​റി, ക​ട​ത്ത് നി​രോ​ധ​നം നേ​രി​ടു​ക​യാ​ണ്...

ഹജ്ജ് തീര്‍ത്ഥാടനം: വാക്‌സിനേഷന്‍ 9 ന്

0
മാനന്തവാടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന്...

കടുവഭീതി : ചിറക്കരയില്‍ നി​രീ​ക്ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്

0
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യി​ല്‍ ക​ടു​വഭീ​തി തു​ട​ർക്കഥ​യാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ര്‍ വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് ഭീ​തി തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചി​റ​ക്ക​ര മു​സ് ലിം ​പ​ള്ളി​ക്ക് സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യോ​ട്...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ

0
ക​ൽ​പ​റ്റ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​ക്കെ​തി​രെ വ​ടി​വാ​ൾ വീ​ശി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മു​ട്ടി​ൽ മാ​ണ്ടാ​ട് സ്വ​ദേ​ശി​യാ​യ നാ​യ്ക്കൊ​ല്ലി വീ​ട്ടി​ൽ എം. ​സു​ബൈ​റിനെ​യാ​ണ് (31) ക​ൽ​പ്പ​റ്റ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച് ഒ.​എ. സാ​യൂ​ജ് കു​മാ​റി​ന്റെ...

കാ​ട്ടാ​ന ആ​ക്ര​മ​ണം: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും ത​ക​ർ​ത്തു

0
ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ‌ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും ത​ക​ർ​ത്തു. നെ​യ്ക്കു​പ്പ മു​ണ്ട​ക്ക​ലി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജേ​ഷി​ന്‍റെ വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ർ​ത്ത​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ...

പോ​ക്‌​സോ കേ​സി​ല്‍ യുവാവ് അ​റ​സ്റ്റി​ല്‍

0
ബ​ത്തേ​രി: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ത​ല​യം കൈ​യ്യാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ കെ.​എം. ഹം​സ ജ​സീ​ലിനെ (26) ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി...

ഡ്രോയിങ് ടീച്ചര്‍ അഭിമുഖം

0
വയനാട് : വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 709/2022) തസ്തികയിലേക്ക് മെയ് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മെയ് 17 ന് കോഴിക്കോട് പി.എസ്.സി ഓഫീസിലും...

സൗജന്യ പരിശീലനം

0
വയനാട്  :പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക്...

നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം: പ്രതി അർജുന് തൂക്കുകയർ

0
കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യാമ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ൽ​ ​കേ​ശ​വ​ൻ​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​രാണ്​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഈ മാസം ഇരുപത്തിനാലിനാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news