Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

എരുമേലി- ഗുരുവായൂർ പുതിയ കെഎസ്ആർടിസി  സർവീസ്  ആരംഭിച്ചു 

0
എരുമേലി :തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ സഹായകരമാകുന്ന എരുമേലി- ഗുരുവായൂർ പുതിയ കെഎസ്ആർടിസി  സർവീസ്  ആരംഭിച്ചു .എരുമേലി   കെഎസ്ആർടിസി   സെന്ററിൽ നടന്ന  ചടങ്ങിൽ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂര്‍: ചാലക്കുടി കുറ്റാലപ്പടിയിൽ ബാബു(53)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ ബാബു തനിച്ചായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ് സംഭവം. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം...

ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

0
തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു കേ​സി​ൽ ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. ഹൈ​റി​ച്ച് ത​ട്ടി​പ്പി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.ക​ന്പ​നി സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽ 482 കോ​ടി...

ഗു​രു​വാ​യൂ​ർ ആ​ന​ക്കൊ​ട്ട​യി​ൽ ആ​ന​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി

0
തൃ​ശൂ​ർ: ആ​ന​യെ മ​ർ​ദി​ച്ച പാ​പ്പാ​ന്മാ​രെ ദേ​വ​സ്വം ബോ​ർ​ഡ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൃ​ഷ്ണ, കേ​ശ​വ​ൻ​കു​ട്ടി എ​ന്നീ ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.ആ​ന​ക​ളെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്നും...

പോക്സോ കേസിൽ യുവാവിന് 31 വർഷം തടവും 145000 രൂപ പിഴയും

0
കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 145000 രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാപ്പുറത്തു വീട്ടിൽ ബഷീറിനെയാണ്...

ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടുത്തം; 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

0
തൃശ്ശൂര്‍ : ചാലക്കുടി മേലൂരിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീ പിടുത്തം. നിരവധി ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും യന്ത്രങ്ങളും, മരങ്ങളും കത്തിനശിച്ചു. മേലൂർ നടുത്തുരുത്തി സ്വദേശി ബെൻസി തോമസിന്‍റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ്...

പാമ്പിനെ തോളിലിട്ട് അഭ്യാസപ്രകടനം; ​ഗുരുവായൂരിൽ യുവാവിന് കടിയേറ്റു

0
ഗുരുവായൂർ : ​ഗുരുവായൂർ ക്ഷേത്രനടയിൽ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽകുമാറിനാണ് കടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ പുലർച്ചെ ഒരു...

പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനിറ്റു കൊണ്ട് :മന്ത്രി  എം ബി രാജേഷ് 

0
തിരുവനന്തപുരം :സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് 30 മിനിറ്റുകൊണ്ട് നൽകിയതായി മന്ത്രി എം ബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പ് .ഇന്നലെ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ,ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news