Monday, May 20, 2024
spot_img

 പാ­​ച­​ക​വാ­​ത­​ക വി​ത­​ര­​ണ വ­​ണ്ടി­​ക്ക് തീ­​പി­​ടി­​ച്ചു; വ​ന്‍ ദു​ര­​ന്തം ഒ­​ഴി­​വാ​യി

0
തൃ­​ശൂ​ര്‍: രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ തൃ­​ശൂ​ര്‍ മ​ണ­​ലി മ­​ട­​വാ­​ക്ക­​ര­​യി­​ലാ­​ണ് സം­​ഭ​വം.വ­​ണ്ടി സ്റ്റാ​ര്‍­​ട്ട് ചെ​യ്­​ത ഉ​ട­​നെ തീ ​പ­​ട­​രു­​ക­​യാ­​യി­​രു­​ന്നു. 40 സി­​ലി­​ണ്ട­​റു­​ക​ള്‍ ഈ ​സ­​മ​യം വ­​ണ്ടി­​യി​ല്‍ ഉ­​ണ്ടാ­​യി­​രു​ന്നു. ഉ​ട­​നെ നാ­​ട്ടു­​കാ​രും ജീ­​വ­​ന­​ക്കാ​രും ചേ​ര്‍­​ന്ന് തീ...

അ​ർ​ധ​രാ​ത്രി വീ​ടി​നും ബൈ​ക്കി​നും തീവെച്ചു; യുവാവിനെ ആക്രമിച്ചു

0
കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം പൊ​ലീ​സ് പ​രി​ധി​യി​ലെ കോ​ത​പ​റ​മ്പി​ലാ​ണ് സം​ഭ​വം. കോ​ത​പ​റ​മ്പ് ജ​ങ​ഷ​ന് കി​ഴ​ക്ക് ക​നോ​ലി ക​നാ​ൽ ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പ​ട​യോ​ടി ല​ക്ഷ്മ​ണ​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മ​ണ​ന്റെ മ​ക​ൻ സി​ജീ​ഷി​നെ (35) കൊ​ടു​ങ്ങ​ല്ലൂ​രി​ലെ...

ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ളെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

0
തൃ​ശൂ​ർ: ഒ​രു മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്.ജ​യ​ല​ളി​ത ന​ട​യ്ക്കി​രു​ത്തി​യ കൃ​ഷ്ണ എ​ന്ന ആ​ന​യ്ക്കും കേ​ശ​വ​ൻ കു​ട്ടി എ​ന്ന മ​റ്റൊ​രാ​ന​യ്ക്കു​മാ​ണ് പാ​പ്പാ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു മാ​സം മു​മ്പ് ന​ട​ന്ന...

തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

0
തൃശ്ശൂർ : തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി പാല്‍ ഉത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം...

ഹൈറിച്ച് തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

0
തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ...

പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

0
തൃ​ശൂ​ർ: തൃശൂർ പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. എ​ച്ചി​പ്പാ​റ പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ പു​ലി പ​ശു​വി​നെ കൊ​ന്നു​തി​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​ശു​വി​ന്‍റെ മാം​സം ഭ​ക്ഷി​ച്ച ശേ​ഷം ബാ​ക്കി ഭാ​ഗം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ്...

സംസ്‌കാരിക കേരളത്തിന്റെ അഭിപ്രായം സര്‍ക്കാരിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി

0
തൃശൂരിൽ കലാസാംസ്‌കാരിക പ്രതിനിധികളുമായി മുഖാമുഖം പരിപാടിനവകേരള സൃഷ്ടിക്കായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലുലു...

വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു കേ​ര​ള​വ​ർ​മ കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു

0
തൃ​ശൂ​ര്‍: കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന നാ​ട​ക റി​ഹേ​ഴ്‌​സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ന​ട​ന്ന ത​ര്‍​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മു​ന്‍ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​സ്എ​ഫ്ഐ​യി​ല്‍​നി​ന്നും...

ഉ​ത്സ​വ​ത്തി​നി​ടെ തൃ​ശൂ​രി​ൽ ആ​ന ഇ​ട​ഞ്ഞു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: കൈ​പ്പ​റ​മ്പ് പു​ത്തൂ​ര്‍ തി​രു​വാ​ണി​ക്കാ​വ് അ​മ്പ​ല​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ച ആ​യി​രു​ന്നു സം​ഭ​വം.ഉ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞോ​ടി​യ​തി​നെ തു​ട​ർ​ന്ന് വാ​ദ്യ​ക്കാ​ര​നു​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്നെ​ള്ളി​പ്പി​നെ​ത്തി​ച്ച ശ​ബ​രി​നാ​ഥ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ആ​ന​യു​ടെ...

കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയ രക്ഷപ്പെടുത്തി

0
തൃശൂർ:ആതിരപ്പിള്ളി പ്ലാൻറേഷൻ കോർപ്പറേഷൻ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെടുത്തത്.  ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ കുട്ടി വീണത്. പ്രദേശത്ത്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news