Monday, May 20, 2024
spot_img

സി-വിജില്‍ ആപ്പ്; തൃശൂര്‍ ജില്ലയില്‍ 7000 കടന്ന് പരാതികള്‍ 

0
തൃശൂര്‍ : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 11 വരെ ലഭിച്ചത് 7327 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 6927 പരാതികള്‍ പരിഹരിച്ചു....

അ­​തി­​ര­​പ്പി­​ള്ളി​ല്‍ സ്വ­​കാ­​ര്യ ബ­​സി­​ന് നേ­​രേ പാ­​ഞ്ഞ­​ടു­​ത്ത് കാ​ട്ടാ​ന

0
തൃ­​ശൂ​ര്‍: അ­​തി­​ര­​പ്പി­​ള്ളി വാ­​ഴ­​ച്ചാ­​ലി​ല്‍ സ്വ­​കാ­​ര്യ ബ­​സി­​ന് നേ​രെ പാ­​ഞ്ഞ­​ടു­​ത്ത് കാ­​ട്ടാ­​ന. മ­​ഞ്ഞ­​ക്കൊ­​മ്പ​ന്‍ എ­​ന്ന ആ­​ന­​യാ­​ണ് ബ­​സ് ത­​ട­​ഞ്ഞ​ത്. പ­​ത്ത് മി­​നി­​റ്റോ­​ളം ബ­​സി­​ന് മു­​ന്നി​ല്‍ ആ­​ന നി­​ല­​യു­​റ­​പ്പി­​ച്ചു.ഡ്രൈ­​വ​ര്‍ ബ­​സ് പു­​റ­​കോ­​ട്ടെ­​ടു­​ത്ത­​തോ­​ടെ ആ­​ന കാ­​ട് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു....

പ്രസവത്തെ തുടർന്നുള്ള അണുബാധ: ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
തൃശൂർ : കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോൻ്റെ ഭാര്യ കാർത്തിക...

സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി

0
ഏങ്ങണ്ടിയൂർ: സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി സുധി പീപ്പിയ് എന്ന ചിത്രകലാകാരനാണ് കോർഡൊബയിൽ നടന്ന ഇന്റർനാഷണൽ വാട്ടർകളർ ഫെസ്റ്റിവലിൽ പങ്കെടുത്ത് താരമായത്.മാർച്ച് 14 മുതൽ...

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു

0
തൃശൂര്‍: പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പട്ടിത്തടം എഴുത്തുപുരക്കൽ ശ്രീധരന്റെ മകൻ സുജിത്ത് (25) ആണ് മരിച്ചത്. പെങ്ങാമുക്ക് കള്ള് ഷാപ്പിന് സമീപമാണ് അപകടം....

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

0
തൃശൂർ : തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക്...

എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍ : മതിലകം നെടുംപറമ്പില്‍ നിന്നും സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍...

ത​ളി​ക്കു​ള​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട

0
വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ള​ത്ത് ബ​സി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന എം.​ഡി.​എം.​എ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു. നീ​ല​ഗി​രി കൊ​ന്ന​ച്ച​ൽ എ​രു​മോ​ട് ചീ​ര​ൻ വീ​ട്ടി​ൽ സ്റ്റാ​ലി​ൻ മാ​ത്യു​വി​നെ​യാ​ണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്. 12.5 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് തൃ​ശൂ​ർ...

മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി

0
തൃശൂർ : വടക്കാഞ്ചേരിയിൽ മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശി 25 വയസുള്ള അനാറുൾ ഇസ്ലാം ആണ് പിടിയിലായത്. 250 മില്ലിഗ്രാമിൽ അധികം ബ്രൗൺ ഷുഗർ ഇയാളിൽ...

ഭാഗ്യക്കുറി ക്ഷേമനിധി; ഇരട്ട അംഗത്വമുള്ളവര്‍ ഹാജരാകണം

0
തൃശ്ശൂർ :ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മറ്റ് ക്ഷേമനിധികളില്‍ അംഗത്വമുള്ളവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരട്ട അംഗത്വമുള്ളവര്‍ മെയ് 1 നകം മറ്റു ക്ഷേമനിധികളിലെ അംഗത്വം അവസാനിപ്പിച്ച രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news