Thursday, May 9, 2024
spot_img

മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ:ഭര്‍ത്താവിനെ കാണാനില്ല

0
ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ...

ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
തൃ­​ശൂ​ര്‍: പീ­​ച്ചി ഡാ­​മി​ല്‍ കാ­​ണാ​താ​യ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ​ത്തി. മ­​ല­​പ്പു­​റം താ­​നൂ​ര്‍ സ്വ­​ദേ­​ശി­ യ​ഹി­​യ ആ­​ണ് മ­​രി­​ച്ച​ത്.ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ യ​ഹി​യ​യെ കാ​ണാ​താ​വുക​യാ​യി​രു­​ന്നു. സ്‌​കൂ­​ബ ടീം ​എ­​ത്തി മ­​ണി­​ക്കൂ­​റു­​ക­​ളോ­​ളം ന­​ട­​ത്തി­​യ...

വന്യജീവികളെ ഇനി എഐ തുരത്തും:നൂതന ആശയവുമായി വനം വകുപ്പ്

0
തൃശൂർ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ്. വിദേശത്തും ഇതര സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ച പദ്ധതികളാണ് നടപ്പാക്കുക.വന്യമൃഗ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ഏർളി വാണിംഗ്...

സൂര്യാഘാതമേറ്റ് പശു ചത്തു

0
തൃശൂർ : എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു.എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ...

അടുത്ത അധ്യയനവർഷം ഏഴ്,ഒമ്പത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

0
തൃശ്ശൂർ: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുൾപ്പെടുത്തുക. കൗമാരകാല ഗർഭധാരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾ...

കി­​ട​പ്പു­​രോ­​ഗി­​യു­​ടെ മ​ര­​ണം കൊ­​ല­​പാ​ത​കം: സം­​ഭ­​വ­​ത്തി­​ന് പി­​ന്നി​ല്‍ സ­​ഹോ​ദ­​രീഭ​ര്‍­​ത്താ­​വെ­​ന്ന് മൊ­​ഴി

0
തൃ­​ശൂ­​ര്‍: വീ­​ട്ടി­​നു­​ള്ളി​ല്‍ കി­​ട​പ്പു­​രോ­​ഗി­​യെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് മൊ­​ഴി. നെ­​ടു­​മ്പാ​ള്‍ വ­​ഞ്ചി­​ക്ക​ട­​വ് സ്വ­​ദേ­​ശി സ­​ന്തോ­​ഷ്(45) ആ­​ണ് മ­​രി­​ച്ച­​ത്.ത­​ന്‍റെ ഭ​ര്‍­​ത്താ­​വ് സെ­​ബാ­​സ്റ്റ്യ­​നാ​ണ് കൊ­​ല ചെ­​യ്­​ത­​തെ­​ന്ന് മ­​രി​ച്ച സ­​ന്തോ­​ഷി​ന്‍റെ സ­​ഹോ­​ദ­​രി പോ­​ലീ­​സി​ല്‍ മൊ­​ഴി...

യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി

0
തൃ­​ശൂ​ര്‍: കോ​ട​ന്നൂ​രി​ല്‍ യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി. വെ​ങ്ങി​ണി​ശേ​രി ശി​വ​പു​രം സ്വ​ദേ​ശി മ​നു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി­​ലാ­​യി­​രു​ന്നു.ഇ­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട നാ­​ട്ടു­​കാ­​രാ­​ണ് പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ച്ച­​ത്. ഞാ­​യ­​റാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ്...

അയനം സി.വി. ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

0
തൃശ്ശൂർ: കഥാകൃത്ത് സി.വി. ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാം അയനം സി.വി. ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള...

അ​തി​ര​പ്പ​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

0
അ​തി​ര​പ്പി​ള്ളി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റി​ൽ പു​ലി പ​ശു​വി​നെ കൊ​ന്നു. ഒ​ന്നാം ബ്ലോ​ക്കി​ൽ ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ നി​ന്നി​രു​ന്ന പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. കൂ​ട്ട​ത്തോ​ടെ നി​ന്നി​രു​ന്ന പ​ശു​ക്ക​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം ആ​റു...

ഉയർന്ന താപനില : മഞ്ഞ അലർട്ട്

0
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  2024 മേയ് 02, 03 തീയതികളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.               മേയ് 2 മുതൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news