Monday, May 20, 2024
spot_img

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ 78 ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

0
തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ 78 കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പു​ത്തൂ​ർ സ്വ​ദേ​ശി അ​രു​ൺ (30), അ​ഖി​ൽ (29) എ​ന്നി​വ​രെ​യാ​ണ് ല​ഹ​രി​വി​രു​ദ്ധ സ്വാ​ഡും പീ​ച്ചി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ആ​ഡം​ബ​ര​ക്കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം....

പാമ്പിനെ തോളിലിട്ട് അഭ്യാസപ്രകടനം; ​ഗുരുവായൂരിൽ യുവാവിന് കടിയേറ്റു

0
ഗുരുവായൂർ : ​ഗുരുവായൂർ ക്ഷേത്രനടയിൽ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽകുമാറിനാണ് കടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ പുലർച്ചെ ഒരു...

പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനിറ്റു കൊണ്ട് :മന്ത്രി  എം ബി രാജേഷ് 

0
തിരുവനന്തപുരം :സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് 30 മിനിറ്റുകൊണ്ട് നൽകിയതായി മന്ത്രി എം ബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പ് .ഇന്നലെ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ,ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ...

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

0
തൃശ്ശൂർ : സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന...

കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

0
തൃശ്ശൂർ : കേരള  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി ബി സി / പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണയായി കുടിശ്ശിക തീര്‍പ്പാക്കുന്നതിന്...

വനം വകുപ്പിലേക്ക് 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കൂടി

0
തൃശ്ശൂര്‍:പാസ്സിംഗ് ഔട്ട് പരേഡില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചുഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു....

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

0
തൃശൂർ:അന്തർ സംസ്ഥാന കുറ്റവാളിയും കുഴൽപ്പണക്കടത്ത്, കൊലപാതകം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കൊരട്ടിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേയ്ക്ക്...

നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനത്തിന് ; കനത്ത സുരക്ഷാവലയത്തിനുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രം

0
തൃശൂര്‍: പ്രമുഖ മലയാളനടനും ബിജെപി എംപിയുമായ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിന്. കനത്ത സുരക്ഷാവലയത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും. കാര്‍മാര്‍ഗ്ഗം ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍...

കേരളത്തിന്റെ വിശപ്പകറ്റാന്‍ ഭാരത് അരി,150 ചാക്ക് പൊന്നി അരിയാണ് മണിക്കൂറുകള്‍ക്കകം വിറ്റഴിച്ചത്,കിലോയ്ക്ക് 29 രൂപ 

0
തൃശൂർ :കേന്ദ്രസര്‍ക്കാര്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യുന്ന ഭാരത് അരി കേരളത്തിലും എത്തിയിരിക്കുന്നു. ദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പീയുഷ് ഗോയല്‍ ഭാരത് അരി വിപണിയിലിറക്കിയതിനൊപ്പം കേരളത്തില്‍ തൃശൂരിലും...

വന്‍ മയക്കുമരുന്ന് വേട്ട; 105 ഗ്രാം MDMA-യുമായി രണ്ടുപേര്‍ പിടിയില്‍

0
തൃശ്ശൂര്‍: കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news