Thursday, May 9, 2024
spot_img

ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

0
തൃശ്ശൂർ : തിരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍ അഴീക്കേട്, മറൈന്‍ എന്‍ഫോഴസ്‌മെന്റ് ആന്‍ഡ് വിജിലന്‍സ്...

 പാ­​ച­​ക​വാ­​ത­​ക വി​ത­​ര­​ണ വ­​ണ്ടി­​ക്ക് തീ­​പി­​ടി­​ച്ചു; വ​ന്‍ ദു​ര­​ന്തം ഒ­​ഴി­​വാ​യി

0
തൃ­​ശൂ​ര്‍: രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ തൃ­​ശൂ​ര്‍ മ​ണ­​ലി മ­​ട­​വാ­​ക്ക­​ര­​യി­​ലാ­​ണ് സം­​ഭ​വം.വ­​ണ്ടി സ്റ്റാ​ര്‍­​ട്ട് ചെ​യ്­​ത ഉ​ട­​നെ തീ ​പ­​ട­​രു­​ക­​യാ­​യി­​രു­​ന്നു. 40 സി­​ലി­​ണ്ട­​റു­​ക​ള്‍ ഈ ​സ­​മ​യം വ­​ണ്ടി­​യി​ല്‍ ഉ­​ണ്ടാ­​യി­​രു​ന്നു. ഉ​ട­​നെ നാ­​ട്ടു­​കാ​രും ജീ­​വ­​ന­​ക്കാ​രും ചേ​ര്‍­​ന്ന് തീ...

അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു

0
തൃ​ശൂ​ർ: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ൻ​പ​താം ബ്ലോ​ക്ക് എ​ന്ന ഭാ​ഗ​ത്താ​ണ് പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.ഇ​ന്ന് രാ​വി​ലെ എ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.പോ​സ്റ്റ്മോ​ർ​ട്ടം...

തൃ​ശൂ​ർ പൂ​രം: പെ​സോ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്തണം

0
തൃ​ശൂ​ര്‍: തൃ​ശൂ​ർ പൂ​ര​ത്തി​ന്​ പെ​സോ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്ത​ണ​മെ​ന്നും കാ​ണി​ക​ളെ ഫ​യ​ര്‍ ലൈ​നി​ല്‍നി​ന്ന് 100 മീ​റ്റ​ര്‍ അ​ക​ലെ ബാ​രി​ക്കേ​ഡ് നി​ര്‍മി​ച്ച് സു​ര​ക്ഷി​ത​മാ​യി നി​ര്‍ത്ത​ണ​മെ​ന്നും ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന...

ബിരുദവിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്: മാർഗനിർദേശവുമായി യു.ജി.സി

0
തൃശ്ശൂർ:ബിരുദതലത്തിൽ നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പ്രസിദ്ധീകരിച്ചു. തൊഴിൽ നൈപുണിയും ഗവേഷണാഭിരുചിയും വളർത്തുകയെന്നതാണ് ലക്ഷ്യം. നിലവിൽ സ്വയംഭരണകോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പുള്ളത്നാലുവർഷ കോഴ്‌സുകൾക്കും മൂന്നുവർഷ കോഴ്‌സുകൾക്കും പ്രത്യേകം നിർദേശങ്ങളുണ്ട്. 120...

കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

0
തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.ഇരിങ്ങാലക്കുട...

ക​ണ്ടെ​യ്ന​ർ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം:ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും അ​രി ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി തൃ​പ്ര​യാ​ർ ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു.ഇ​ന്ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ വൈ ​മാ​ളി​നു മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ണ്ടെ​യ്ന​റി​ൽ...

നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

0
തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത...

കുന്നംകുളം ജംഗ്ഷൻ വികസനം: ആദ്യ ഘട്ട ടെണ്ടർ പൂർത്തീകരിച്ചു

0
തൃശ്ശൂർ : കുന്നംകുളത്തിൻ്റെ മുഖച്ഛായ മാറ്റി നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ കുന്നംകുളം ജംഗ്ഷൻ വികസനത്തിനൊരുങ്ങുന്നു . പദ്ധതിയുടെ ആദ്യ ഘട്ട ടെണ്ടർ നടപടി പൂർത്തികരിച്ചു. 31.98 കോടി രൂപക്ക് മലബാർ ടെക് എന്ന കമ്പനിയുടെ കുറഞ്ഞ...

അ­​ച്ഛ​ന്‍ വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച മ­​ക​നും മ­​രി­​ച്ചു

0
തൃ­​ശൂ​ര്‍: കൊ​ര­​ട്ടി സ്വ­​ദേ­​ശി അ­​ഭി­​ന­​വ്(11) ആ­​ണ് മ­​രി­​ച്ച​ത്.ക­​ഴു­​ത്തി­​ന് വേ­​ട്ടേ​റ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.കൊ­​ര­​ട്ടി സ്വ​ദേ​ശി ബി​നു ഭാ​ര്യ ഷീ​ജ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ​ക്കും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news