Thursday, May 9, 2024
spot_img

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റു​ക​ള്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ര്‍​ത്തു

0
ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റു​ക​ൾ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു. മാ​ട്ടു​പ്പെ​ട്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റു​ക​ൾ​ക്ക് നേ​രേ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​റു​ക​ളി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.ഏ​റെ നേ​രം...

ഗതാഗതം നിരോധിച്ചു

0
ഇടുക്കി: തൂക്കുപാലം-പുഷ്പകണ്ടം-പാലാര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്മുതല്‍ 10 ദിവസത്തേക്ക്ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ തൂക്കുപാലം മുതല്‍ രത്തനക്കുഴി വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം...

പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ ക​സേ​ര​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച പൊ​ന്ന​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി കോ​ൺ​ഗ്ര​സ്

0
ഇ​ടു​ക്കി: അ​ഞ്ചു​മാ​സ​മാ​യി പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ ക​സേ​ര​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച തൊ​ണ്ണൂ​റു​കാ​രി പൊ​ന്ന​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പൊ​ന്ന​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ...

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
ഇടുക്കി: 2024-25 വര്‍ഷത്തില്‍ പി.എം.എം.എസ്.വൈ. പദ്ധതിയുടെ ഘടകപദ്ധതികളായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളം നിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്ര മത്സ്യകൃഷി പദ്ധതി,...

ഇടുക്കി ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു

0
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു. ജ​ന​സം​ഖ്യാ​ധി​ഷ്ഠി​ത അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം, വ്യാ​പ​ന​ത്തോ​ത്, ഇ​ന​ങ്ങ​ൾ, കാ​ര​ണം എ​ന്നി​വ മ​ന​സി​ലാ​ക്കു​ക​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. കൊ​ച്ചി​ൻ കാ​ൻ​സ​ർ...

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കെ വാക്ക് സംഘടിപ്പിച്ചു

0
ഇടുക്കി: കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ...

മാത്യു കുഴൽനാടന്റെ കെെയ്യേറ്റം; അധികഭൂമി സർക്കാർ ഏറ്റെടുക്കും

0
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ കെെയ്യേറിയ  പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ  മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക.  വില്ലേജ് ഓഫീസറുടെ...

ഛര്‍­​ദി­​യെ­​തു­​ട​ര്‍­​ന്ന് അ­​ഞ്ച് വ­​യ­​സു­​കാ­​രി മ­​രി​ച്ചു

0
ഇ­​ടു​ക്കി: വ­​ണ്ടി­​പ്പെ­​രി­​യാ­​റി​ല്‍ ഛര്‍­​ദി­​യെ­​തു­​ട​ര്‍­​ന്ന് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച അ­​ഞ്ച് വ­​യ­​സു­​കാ­​രി മ­​രി​ച്ചു. വ­​ണ്ടി­​പ്പെ­​രി­​യാ​ര്‍ സ്വ­​ദേ­​ശി ഷി­​ജോ­​യു­​ടെ മ­​ക​ള്‍ ആ­​ര്യ­​യാ­​ണ് മ­​രി­​ച്ച​ത്.ചൊ­​വ്വാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ­​വം. ഛര്‍­​ദി­​യെ­​തു­​ട​ര്‍­​ന്നാ­​ണ് കു­​ട്ടി­​യെ വ­​ള്ള­​ക്ക­​ട­​വി­​ലു­​ള്ള സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. ഇ­​വി­​ടെ​നി­​ന്ന് ചി­​കി­​ത്സ ന​ല്‍­​കി...

ശബരിമല വിമാനത്താവളപദ്ധതി: എരുമേലിയിൽ 15 നടത്താനിരുന്ന പൊതു തെളിവെടുപ്പ് മാറ്റിവച്ചു

0
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ...

മിനിമം വേതനം ഉപദേശക സമിതി തെളിവെടുപ്പ് 18 ന്

0
ഇടുക്കി : സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ്സ് മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കു വേണ്ടിയുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 18 ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news