ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റു​ക​ൾ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു. മാ​ട്ടു​പ്പെ​ട്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റു​ക​ൾ​ക്ക് നേ​രേ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​റു​ക​ളി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.ഏ​റെ നേ​രം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here