Monday, May 20, 2024
spot_img

മി​ച്ച​ഭൂ​മി ക​യ്യേ​റി​യെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ത​ന്നെ അ​റ​സ്റ്റ് ചെയ്യാം: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

0
തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട് ഭൂ​മി​യി​ലെ അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 50 സെ​ന്‍റ് സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ കൈ​വ​ശം ഉ​ണ്ടെ​ന്ന വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍ ക​ഴി​ഞ്ഞ...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

0
അടിമാലി: ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാനയുടെ ആക്രമണം. മാട്ടുപ്പെട്ടിയിൽ വരിയോരത്തെ കടകൾ കാട്ടാന തകർത്തു. മദപ്പാടാണ് കാട്ടാനയുടെ ആക്രമണത്തിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ,...

കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

0
ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ...

മാത്യു കുഴൽനാടന്റെ കെെയ്യേറ്റം; അധികഭൂമി സർക്കാർ ഏറ്റെടുക്കും

0
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ കെെയ്യേറിയ  പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ  മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക.  വില്ലേജ് ഓഫീസറുടെ...

ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു

0
തൊടുപുഴ ∙ ഇടുക്കി ജില്ലാ  ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ...

വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞു : 17 പേ​ര്‍­​ക്ക് പ­​രി­​ക്ക്

0
ഇ­​ടു​ക്കി: അ­​ടി­​മാ­​ലി­​ക്ക് സ­​മീ­​പം­ തോ­​ക്കു­​പാ­​റ­​യി​ല്‍ വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞു. അ­​പ­​ക­​ട­​ത്തി​ല്‍ 17 പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ​വ­​രെ സ­​മീ​പ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.ആ­​രു­​ടെ​യും പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ​ല്ല. ത­​മി­​ഴ്‌­​നാ­​ട്ടി­​ലെ തൃ­​ച്ചി­​യി​ല്‍­​നി­​ന്ന് തൃ­​ശൂ­​രി­​ലേ­​ക്ക് പോ­​യ വാ­​ഹ­​ന­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്. തോ­​ക്കു­​പാ­​റ­​യ്­​ക്ക­​ടു­​ത്തു­​ള്ള...

മറയൂര്‍ സിഎച്ച്‌സിയില്‍ കിടത്തി ചികിത്സയ്ക്കും സ്‌പെഷാലിറ്റി ആശുപത്രിക്കും ശിപാര്‍ശ നൽകും

0
ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി....

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

0
തൊടുപുഴ: ഒമ്പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 31കാരനായ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.7 ലക്ഷം രൂപ പിഴയും. കൂടാതെ പോക്‌സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും...

മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂ​റ് അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

0
ഇ​ടു​ക്കി: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂറ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു പേ​ര്‍ മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ (45), ഭ​ദ്ര (18) എ​ന്നി​വ​രാ​ണ്...

ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

0
ഇടുക്കി:ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news