Wednesday, May 8, 2024
spot_img

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

0
മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലെ ജ​ല​നി​ര​പ്പ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 2335.78 അ​ടി വെ​ള്ള​മാ​ണ്. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 34 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം...

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ കാ​ട്ടു​രാ​ചു​ക്കി​നെ ക​ണ്ടെ​ത്തി

0
രാ​ജ​കു​മാ​രി: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​റു​ള്ള കാ​ട്ടു​രാ​ചു​ക്കി​നെ ക​ണ്ടെ​ത്തി. മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി​യും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പി.എ​സ്. ദി​നീ​ഷ് മോ​നാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം മ​റ​യൂ​ർ-ചി​ന്നാ​ർ പാ​ത​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്...

കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

0
ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ...

കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

0
മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറക്കുളം സര്‍വീസ്...

കാട്ടുപോത്ത് ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്

0
മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം വീട്ടിലേക്ക് വെള്ളം തിരിച്ചുവിടാൻ പറമ്പിലേക്ക് എത്തിയപ്പോൾ കാട്ടുപോത്ത് വിരട്ടി ഓടിച്ചതിൽ വീണു പരുക്ക്. മംഗളംപാറ സ്വദേശിനെ പേരിമ്പം (62) ആണ് പരുക്കേത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ്...

വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞു : 17 പേ​ര്‍­​ക്ക് പ­​രി­​ക്ക്

0
ഇ­​ടു​ക്കി: അ­​ടി­​മാ­​ലി­​ക്ക് സ­​മീ­​പം­ തോ­​ക്കു­​പാ­​റ­​യി​ല്‍ വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ഹ­​നം മ­​റി­​ഞ്ഞു. അ­​പ­​ക­​ട­​ത്തി​ല്‍ 17 പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ​വ­​രെ സ­​മീ​പ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.ആ­​രു­​ടെ​യും പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ​ല്ല. ത­​മി­​ഴ്‌­​നാ­​ട്ടി­​ലെ തൃ­​ച്ചി­​യി​ല്‍­​നി­​ന്ന് തൃ­​ശൂ­​രി­​ലേ­​ക്ക് പോ­​യ വാ­​ഹ­​ന­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്. തോ­​ക്കു­​പാ­​റ­​യ്­​ക്ക­​ടു­​ത്തു­​ള്ള...

കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു

0
കുട്ടിക്കാനം :കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു പരിക്ക് ഗുരുതരമല്ല പരുക്ക് പറ്റിയത് എറണാകുളം സ്വദേശികൾക്ക്‌ , പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ...

പക്ഷിപ്പനി: അതിർത്തിയിൽ വാഹന പരിശോധന, പിടിച്ചെടുക്കാനും നിർദേശം

0
കു​മ​ളി: സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക​ളി​ൽ പ​ക്ഷിപ്പ​നി രോ​ഗം ബാ​ധി​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കോ​ഴി, മു​ട്ട, താ​റാ​വ് എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന​ത് വി​ല​ക്കി ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നും...

ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ് ഇപ്പോൾ ‍ ട്രയല്‍ റണ്‍ ഇന്ന്  

0
*ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ ഇന്ന് (30)*കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് (30) ന് രാവിലെ 11 മണിക്ക്...

43 മത് നാഷണൽ  മാസ്റ്റേഴ്സ് മീറ്റ് പി.കെ പ്രസാദിന് 1500 മീറ്ററിൽ വെള്ളി ,800 മീറ്ററിൽ ബ്രോൺസ് മെഡലും  

0
മുണ്ടക്കയം  :   മുബൈയിൽ  വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് - നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന്  800 മീറ്ററിൽ ബ്രോൺസ് മെഡലും,...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news