Monday, May 20, 2024
spot_img

ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ് ഇപ്പോൾ ‍ ട്രയല്‍ റണ്‍ ഇന്ന്  

0
*ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ ഇന്ന് (30)*കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് (30) ന് രാവിലെ 11 മണിക്ക്...

ടെന്‍ഡര്‍ ക്ഷണിച്ചു

0
കട്ടപ്പന : അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍...

പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മെയ് 16 മുതൽ 22 വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

0
മലയോര ഹൈവെ ചപ്പാത്ത് കട്ടപ്പന റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടത്തുന്നതിനാൽ ചപ്പാത്ത് പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മെയ് 16...

പ​ട​യ​പ്പ എ​ന്ന ഒ​റ്റ​യാ​ൻ മ​ദ​പ്പാ​ടി​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും വ​നം വ​കു​പ്പ്

0
മ​റ​യൂ​ർ: മൂ​ന്നാ​ർ-​മ​റ​യൂ​ർ മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന പ​ട​യ​പ്പ എ​ന്ന ഒ​റ്റ​യാ​ൻ മ​ദ​പ്പാ​ടി​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും വ​നം വ​കു​പ്പ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ആ​ന കൂ​ടു​ത​ല്‍ അ​ക്ര​മ​ണ​കാ​രി​യാ​കാ​ൻ സാ​ധ്യ​തു​ണ്ടെ​ന്നാ​ണ്​ വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.മ​റ​യൂ​ര്‍-​മൂ​ന്നാ​ര്‍ പാ​ത, മൂ​ന്നാ​ര്‍ ടൗ​ണ്‍, ഇ​ര​വി​കു​ളം...

മൂ​ന്നാ​റി​ൽ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ‌ പു​ലി​യി​റ​ങ്ങി

0
ദേ​വി​കു​ളം: മൂ​ന്നാ​റി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. ത​ല​യാ​റി​ൽ തൊ​ഴു​ത്തി​ൽ നി​ന്ന പ​ശു​വി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു. തോ​ട്ടം​തൊ​ഴി​ലാ​ളി​യാ​യ മു​നി​യാ​ണ്ടി​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്.പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തൊ​ഴു​ത്തി​ൽ എ​ത്തി​യ പു​ലി പ​ശു​വി​നെ ആ​ക്ര​മി​ക്കു​ക‍​യാ​യി​രു​ന്നു. പ​ശു​ക്ക​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​ത്...

ഇടുക്കി മെഡിക്കൽ കോളേജിൽ കരാർ നിയമനം

0
ഇടുക്കി :മെഡിക്കൽ കോളേജിൽ  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ  മാർച്ച് 1 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.   ബ്ലഡ്   ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക്  ബി എസ് സി ,...

ഇരവികുളം ദേശീയോദ്യാനത്തിൽ പുതിയതായി 144  വരയാടിന്‍ കുഞ്ഞുങ്ങള്‍: ആകെ 827 വരയാടുകള്‍

0
ഇടുക്കി : വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍...

ഈട്ടിത്തടി ലേലം

0
ഇടുക്കി : തൊടുപുഴ താലൂക്ക് ഇലപ്പളളി വില്ലേജില്‍ സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുളള രണ്ടു കഷ്ണം ഈട്ടിത്തടി മുറിച്ച് മാര്‍ച്ച് 23 ന് രാവിലെ 11.30 ന് ഇലപ്പിളളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മൂന്നുപേർ പിടിയിൽ

0
ഇടുക്കി: മൂന്നാർ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കൾ ചേർന്നാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. കേസിൽ പൂപ്പാറ സ്വദേശികളായ രാം കുമാർ, വിഗ്നേഷ്, ജയ്‌സൺ എന്നിവരാണ്...

ഹരിത തിരഞ്ഞെടുപ്പിന് ലോഗോ പ്രകാശനം ചെയ്തു

0
ഇടുക്കി: ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെലോഗോ 'മേരു ഗില്ലു' ജില്ലാ കളക്ടർ ഷീബജോർജ്ജ് ഇടുക്കി സബ് കളക്ടർഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് , വീണ്ടും ഉപയോഗിച്ച് ,...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news