Monday, May 20, 2024
spot_img

ഭൂമികൈയേറ്റം: കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു

0
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു.....

കുമളിയിൽ ബൈക്കിന് തീപിടിച്ച് സ്‌കൂൾ ജീവനക്കാരന് ദാരുണാന്ത്യം

0
ഇടുക്കി: ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ പൊള്ളലേറ്റ് മരിച്ചു. കുമളിയിലാണ് സംഭവം. ചക്കുപള്ളം മേനോൻമേട് കളങ്ങരയിൽ തങ്കച്ചൻ എന്ന എബ്രഹാം (50) ആണ് മരിച്ചത്. അണക്കര മോണ്ട് ഫോർട്ട് സ്കൂൾ ജീവനക്കാരനായിരുന്ന തങ്കച്ചൻ വീട്ടിൽ...

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

0
തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ലാ​ണ് സം​ഭ​വം.തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡീ​നു ലൂ​യി​സ് ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​മാ​സം മു​ൻ​പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

0
പെരുവന്താനം:കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന് രാവിലെ 8:30 മുതൽ പെരുവന്താനം...

വ്യാജരേഖ ചമച്ച് കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പര്‍ നല്‍കിയ കേസില്‍ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍

0
അടിമാലി: വ്യാജരേഖ ചമച്ച് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അഞ്ച് കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പര്‍ നല്‍കിയെന്ന കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു. ബൈസണ്‍വാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് തിരുവനന്തപുരം പൂവാര്‍ പരണിയം കാരുണ്യഭവനില്‍...

ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു

0
തൊടുപുഴ: ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു. എന്നാൽ, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ്...

പക്ഷിപ്പനി: അതിർത്തിയിൽ വാഹന പരിശോധന, പിടിച്ചെടുക്കാനും നിർദേശം

0
കു​മ​ളി: സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക​ളി​ൽ പ​ക്ഷിപ്പ​നി രോ​ഗം ബാ​ധി​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കോ​ഴി, മു​ട്ട, താ​റാ​വ് എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന​ത് വി​ല​ക്കി ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നും...

കാ​ട്ടാ​ന പ​ട​യ​പ്പ​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം ഇ​ന്നും

0
ദേ​വി​കു​ളം: മൂ​ന്നാ​റി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന പ​ട​യ​പ്പ​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം ഇ​ന്നും തു​ട​രു​ന്നു. മാ​ട്ടു​പ്പെ​ട്ടി ടോ​പ് ഡി​വി​ഷ​നി​ലു​ള്ള കൊ​മ്പ​നെ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.ത​ത്കാ​ലം മ​യ​ക്കു​വെ​ടി​വ​ച്ച് ആ​ന​യെ പി​ടി​കൂ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ആ​ര്‍​ആ​ര്‍​ടി​ക്കൊ​പ്പം പ​ട​യ​പ്പ​യെ...

ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം

0
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ...

കാട്ടുതീ ; 200 ഏക്കറിലധികം ഭൂമിയിലെ പുൽമേട് കത്തിനശിച്ചു

0
മൂന്നാർ :പള്ളിവാസൽ കല്ലാറിനു സമീപമുള്ള മലമുകളിലാണു ചൊവ്വാഴ്ച വൈകിട്ട് 6നു കാട്ടുതീ പടർന്നത്. വനം, റവന്യു വകുപ്പുകളുടെ അധീനതയിലുളള ഭൂമിയിലാണു തീ പടർന്നത്. 200 ഏക്കറിലധികം സ്ഥലത്തെ പുൽമേടും  മരങ്ങളും കത്തിനശിച്ചു.  രാത്രി മുഴുവൻ തീകത്തി. അഗ്നിരക്ഷാ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news