മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ വക്കുവള്ളി സ്വദേശിനി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി...
മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം
നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മാമ്പഴം – 1 കപ്പ്
പാല് – 2 കപ്പ് (1/2 ലിറ്റര്‍)
പഞ്ചസാര – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും ചേര്‍ത്തു...
കാപ്പി വില കുത്തനെ ഇടിഞ്ഞു
കല്‍പ്പറ്റ: അഞ്ചു ദിവസം മുമ്പ് ക്വിന്റലിന് 38000 രൂപ വില ലഭിച്ചിരുന്ന കാപ്പി പരിപ്പിന് ചൊവ്വാഴ്ച മാർക്കറ്റ് വില 31000. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കാപ്പി പരിപ്പിനുണ്ടായത് ഏഴായിരം രൂപയുടെ കുറവ്. കാലാവസ്ഥ വ്യതിയാനം...
വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധിയില്ല: വെള്ളിയാഴ്ചത്തേക്ക് മാറ്റി
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. യുവതിയുടെ മുൻ സുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി.പ്രതി...
സ്വർണവില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. നാലുദിവസത്തെ തുടർച്ചയായ കുതിപ്പിനു ശേഷം ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,000 രൂപയിലും ഗ്രാമിന്...
ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടുരാചുക്കിനെ കണ്ടെത്തി
രാജകുമാരി: ചിന്നാർ വന്യജീവി സങ്കേതത്തിൽ അപൂർവമായി മാത്രം കാണാറുള്ള കാട്ടുരാചുക്കിനെ കണ്ടെത്തി. മാങ്ങാത്തൊട്ടി സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ദിനീഷ് മോനാണ് ചിത്രം പകർത്തിയത്.കഴിഞ്ഞ ദിവസം മറയൂർ-ചിന്നാർ പാതയിൽ യാത്ര ചെയ്യുന്നതിനിടെയാണ്...
എളാട് ചെക്ക്ഡാമില്‍ വീണ്ടും ജനത്തിരക്കേറി
ഏലംകുളം: ഡാം തുറന്നു വെള്ളം എത്തിയതോടെ എളാട് ചെക്ക്ഡാമില്‍ വീണ്ടും ജനത്തിരക്കേറി. കനത്ത ചൂടില്‍ നിന്നു ആശ്വാസം തേടി മലപ്പുറം പാലക്കാട് ജില്ലകളിലെ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ഇവിടേക്ക് ആളുകളെത്തുന്നു.വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും...
വയനാട്ടിൽ അപ്രഖ്യാപിത മരം മുറി, കടത്ത് വിലക്ക്
കൽപ്പറ്റ: സുഗന്ധഗിരിയിൽ നടന്ന അനധികൃത മരം മുറി വിവാദമായതിനെത്തുടർന്ന് വയനാട്ടിൽ കർഷകർക്കും മരം കച്ചവടക്കാർക്കും വനം വകുപ്പിന്റെ ഇരുട്ടടി. ഒരു മാസത്തിലധികമായി വനം വകുപ്പിന്റെ അപ്രഖ്യാപിത മരം മുറി, കടത്ത് നിരോധനം നേരിടുകയാണ്...
ദേശീയപാതയില്‍ ആദ്യമഴയില്‍ തന്നെ വെള്ളക്കെട്ട്
കാസര്‍ഗോഡ്: ദേശീപാതയില്‍ ആദ്യത്തെ മഴയില്‍ തന്നെ വെള്ളക്കെട്ട്. റോഡ് ഉയര്‍ത്തുകയും ഓവുചാല്‍ നിര്‍മിക്കാതിരിക്കുകയും ചെയ്തതോടെ മഴവെള്ളം ഒഴുകി വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന സ്ഥിതിയുണ്ടായി.
ചെര്‍ക്കള ടൗണില്‍ വലിയരീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുണ്ടായി. പല വാഹനങ്ങളും...
എം.ജി ക്യാറ്റ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുകൂടി
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്കൂള്‍ സെന്ററുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ബുധനാഴ്ച (മേയ് 8) അവസാനിക്കും. എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍എല്‍.എം. എം.എഡ്,...