കൂടത്തായി കേസ്: ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിൽ ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ് ഫോറൻസിക് ലാബിൽ നിന്നും...
ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു
തൊടുപുഴ ∙ ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ...
വേട്ടപ്പട്ടികളും ഓട്ടക്കാരും ഫ്രാൻസിലേക്ക്
തിരുവനന്തപുരം: ഫ്രാൻസിലെ വെസോളിൽ നടക്കുന്ന 30ആമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി...
കുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;കുഞ്ഞ് അപകടനില തരണം ചെയ്തു
പാലക്കാട്: കോട്ടായില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബിന്‍സി(37) ആണ് ഇന്ന് രാവിലെ മരിച്ചത്.വിഷം കഴിച്ച ഇവരുടെ മൂന്ന് വയസുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ...
ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന് മരിച്ചു
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന് മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...
‘വോൾ ഓഫ് ലൗ’;സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി കോട്ടയം ജില്ലാ ഭരണകൂടം
കോട്ടയം: നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും സംയുക്തമായാണ് 'വോൾ...
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ ടാക്സി പെർമിറ്റുള്ള കാർ (ഇലക്ട്രിക്/നോൺ ഇലക്ട്രിക്) മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറത്തിൽ തയാറാക്കി മുദ്രവച്ച ക്വട്ടേഷനുകൾ ഫെബ്രുവരി ആറിന്...
ടെണ്ടർ ക്ഷണിച്ചു
കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 102 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എജ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും....
ഇ-ടെണ്ടർ ക്ഷണിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഖാദി യൂണിറ്റുകൾക്ക് ധനസഹായം നല്കുന്ന ഊടും പാവും പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഖാദി യൂണിറ്റുകൾക്ക് പെഡൽ ലൂം. സ്പെയർ പാർട്സ് വിതരണം ചെയ്യാനായി രണ്ട്...
അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന് വധം: 15 പ്രതികള്‍ക്കും വധശിഷ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്ക്ക് വിധിച്ച് കോടതി. കേസിലെ പ്രതികളായ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞു. അതിക്രൂമായി ചുറ്റികയ്ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍...