Monday, May 20, 2024
spot_img

മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

0
തിരുവനന്തപുരം : ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല...

ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ്

0
ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ് ആയാലോ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ബനാന ബ്രോസ്റ്റഡ് തയ്യാറാക്കാം. അതിനായി പഴം , ഗോതമ്പ് പൊടി, കോൺഫ്ലവർ, പഞ്ചസാര, മഞ്ഞൾ പൊടി...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത.മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു

0
കോട്ടക്കൽ: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കൽ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ...

പക്ഷിപ്പനി: നിരീക്ഷണത്തിന് പ്രത്യേക പദ്ധതി പരിശോധിക്കും -കേന്ദ്രസംഘം

0
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ പാ​രി​സ്ഥി​തി​ക പ്ര​ത്യേ​ക​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് പ​ക്ഷി​പ്പ​നി നി​രീ​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ക​ര്‍മ​പ​ദ്ധ​തി ആ​വ​ശ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​സം​ഘം. ​കോ​ൺ​ടൂ​ർ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​ക്ഷി​പ്പ​നി​ക്ക്​ പി​ന്നാ​ലെ രോ​ഗ​പ്ര​തി​രോ​ധ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ്​...

കാട്ടാനശല്യം: കർഷകൻ ജീവനൊടുക്കി

0
ശ്രീ​ക​ണ്ഠ​പു​രം: കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ക​ര്‍ഷ​ക​ന്‍ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ഷി​മോ​ഗ കോ​ള​നി​യി​ലെ മ​ഞ്ഞ​ക്കു​ഴി​യി​ല്‍ എം.​വി. ബാ​ബു (54) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യ​മു​ണ്ട്. ബാ​ബു​വി​ന്റെ വാ​ഴ​യു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്‍ഷി​ക​വി​ള​ക​ള്‍ കാ​ട്ടാ​ന...

ലോ​റി​ക​ൾ​ക്ക് വാ​ട​ക ന​ൽ​കി​യി​ല്ല: എഫ്.സി.ഐ റേഷൻ വിതരണം സ്തംഭനത്തിലേക്ക്

0
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ ഏ​ക ധാ​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ നീ​ലേ​ശ്വ​രം എ​ഫ്.​സി.​ഐ, എ​ൻ.​എ​ഫ്.​എ​സ് ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നു​ള​ള റേ​ഷ​ൻ​വി​ത​ര​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് റേ​ഷ​ൻ ലോ​ഡ് കൊ​ണ്ടു​പോ​യ ലോ​റി​ക​ൾ​ക്ക് ഏ​പ്രി​ലി​ലെ വാ​ട​ക ന​ൽ​കാ​ത്ത​താ​ണ് കാ​ര​ണം. ലോ​റി ഉ​ട​മ​ക​ൾ​ക്ക് ക​രാ​റു​കാ​ര​നാ​ണ്...

അന്യസംസ്ഥാന തൊഴി​ലാളി​കളുടെ വി​വര ശേഖരണം,അതി​ഥി​ പോർട്ടൽ തകരാറിൽ:ഇനി​ ‘അതിഥി മൊബൈൽ ആപ്പ്’

0
കൊല്ലം: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് സർക്കാർ ആവി​ഷ്കരി​ച്ച 'അതിഥി ' പോർട്ടൽ സാങ്കേതി​ക തകരാറി​ലായതോടെ 'അതിഥി മൊബൈൽ ആപ്പ്' ഉപയോഗിച്ചുള്ള വിവരശേഖരണം ശക്തമാക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചു. നിലവിൽ അസി.ലേബർ ഓഫീസർമാർ...

ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു

0
വൈക്കം : വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു. ഒരു മാസം മുമ്പ് വാതചികിത്സയ്ക്കായാണ് ആനയെ വെച്ചൂരില്‍ എത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായി ആന ചരിയുകയായിരുന്നു. 45 വയസാണ്...

പ​നി ബാ​ധി​ച്ച് പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു:ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യം

0
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പ​നി ബാ​ധി​ച്ച് പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു. പാ​മ്പ​നാ​ർ കു​മാ​ര​പു​രം കോ​ള​നി​യി​ലെ അ​തു​ല്യ​യാ​ണ് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നാ​ണ് സം​ശ​യം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news