Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം ഉടനുണ്ടാകും  

0
തിരുവനന്തപുരം : ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് സൂചന .അടുത്ത സർക്കാർ ഗസറ്റിലാണ് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച 11 (1 ) വിജ്ഞ്ജാപനം പ്രസിദ്ധീകരിക്കേണ്ടത്...

കോട്ടയത്തിന് റവന്യു അവാർഡിൽ ട്രിപ്പിൾ നേട്ടം  ,സംസ്ഥാനത്തെ മികച്ച തഹസിൽദാർ കാഞ്ഞിരപ്പള്ളിയിൽ ,വില്ലേജും ,വില്ലേജ് ഓഫീസറും...

0
കാഞ്ഞിരപ്പള്ളി  :2024 ലെ റവന്യു  സംസ്ഥാനതല അവാർഡുകളിൽ മികച്ച തഹസിൽദാര് ആയി മുൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യുവും (നിലവിൽ തൃപ്പൂണിത്തുറ എൽ ടി തഹസിൽദാർ)  വില്ലേജ് ഓഫീസ് ആയി ചിറക്കടവ് വില്ലേജിനെയും ,...

രോ­​ഗി­​യു­​മാ­​യി പോ­​യ ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റിച്ച് അ­​പ­​ക​ടം;​ഒ­​രാ​ള്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്ക്

0
തി­​രു­​വ­​ന­​ന്ത­​പു­​രം: ഓ­​ടി­​ക്കൊ­​ണ്ടി­​രു​ന്ന ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റി­​ച്ച് അ­​പ­​ക​ടം. ഇ­​ത് ദേ​ഹ­​ത്ത് പ­​തി­​ച്ച സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ​ര­​ന് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ പ­​ള്ളി­​പ്പു­​റ­​ത്തു­​വ­​ച്ചാ­​യി­​രു­​ന്നു അ­​പ​ക​ടം. പാ­​രി­​പ്പ­​ള്ളി­​യി​ല്‍­​നി­​ന്ന് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് രോ­​ഗി­​യു­​മാ­​യി...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

0
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി . പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്.നേരത്തെ തിരുവനന്തപുരം...

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി,​ മദ്യം നൽകി പീഡിപ്പിച്ചു=ശിക്ഷ

0
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31)​ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്....

പത്തനംതിട്ടയിൽ എൽ ഡി എഫിൽ സീറ്റ് ഉറപ്പിച്ച്  തോമസ് ഐസക് ,തുണയായത് കേന്ദ്ര നെത്ര്വതം 

0
പത്തനംതിട്ട :അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ടി എം തോമസ് ഐസക്  {Travancore Mathew Thomas Isaac} സീറ്റ് ഉറപ്പിച്ചത് കേന്ദ്ര നെത്ര്വത്വവുമായുള്ള അടുപ്പത്തിൽ .ഇന്ന് ജില്ലാ...

അന്താരാഷ്ട്ര ഊർജമേളക്ക് തുടക്കമായി

0
തിരുവനന്തപുരം :എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ത്രിദിന അന്താരാഷ്ട്ര ഊർജ്ജ മേള 2024  ടാഗോർ തീയേറ്ററിൽ തുടക്കമായി. മേളയുടെ ഭാഗമായി 2023ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡ് ദാന ചടങ്ങും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news