Monday, May 20, 2024
spot_img

53കാരന് ഉറ്റബന്ധു കരൾ പകുത്ത് നൽകി;തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയും വിജകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ...

വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു; പ്രശ്നമായതോടെ ഓടി രക്ഷപ്പെട്ട് ASI

തിരുവനന്തപുരം: സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വൊളന്റിയറായ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐ ഓടി രക്ഷപ്പെട്ടു. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് ഓടി രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു...

പരീക്ഷാകാലമായതിനാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്....

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കി​ളി​മാ​നൂ​ർ പു​തു​മം​ഗ​ലം കാ​രി​ക്കു​ഴി കോ​ള​നി​യി​ൽ കു​ക്കു​വി​ന്‍റെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​ക്കു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ഗി​രീ​ഷ്...

ജസ്‌ന തിരോധാനം: തെളിവുകൾ ഹാജരാക്കി പിതാവ്

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....

പോക്​സോ കേസ്: യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ള്ള​റ​ട പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഞ്ചാ​കു​ഴി പ​ന​ച്ച​മൂ​ട് മ​ല​പു​റ​കോ​ണം സി​നു ഭ​വ​നി​ല്‍ ഷി​ജി​നാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്.വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​പ്പി​ച്ച്...

കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം : മന്ത്രി പി രാജീവ്

വെള്ളയമ്പലം : കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹിക സാഹചര്യമൊരുക്കാൻ കഴിയണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബാല സൗഹൃദ രക്ഷകർതൃത്വം എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ...

അഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 24 മുതൽ

തിരുവനന്തപുരം:അഗസ്ത്യാർകൂട യാത്രയ്ക്ക്  ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ  ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്.  നെയ്യാർ,  പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് - മുണ്ടൻതുറ കടുവാ സങ്കേതം...

നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതിമാരുടെ മകള്‍ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. പിതാവ് സുനില്‍കുമാര്‍...

പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനം

തിരുവനന്തപുരം: സൈനികനായ സ്മിജു മണിയും ഇദ്ദേഹത്തിന്റെ സഹോദരനായ സ്മിനുവുമാണ് മര്‍ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.കാറിലെത്തിയ സൈനികനും സഹോദരനും ദേശീയപാതയ്ക്കരികിലെ തുണിക്കടയുടെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് കടയുടമ അയ്യൂബ് ഖാന്‍ ഇവരോട് വാഹനം മാറ്റിയിടാന്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news