Monday, May 20, 2024
spot_img

വീണ്ടും ടിപ്പർ അപകടം; യുവാവിന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ടിപ്പർ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. യുവാവിന്റെ ​മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര പരിക്കേറ്റു. യുവാവിനെ...

നാളെമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബുധൻമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ മഴയ്‌ക്ക്‌ സാധ്യത. അതേസമയം,  താപനില ഉയരുന്നതിനാൽ ഇന്ന് 10 ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

വനിതകള്‍ക്ക്  കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ

തിരുവനന്തപുരം : 50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ' എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. ഡ്രോണിന്റെ...

ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പാക്കൽ : അധ്യാപകർക്കെല്ലാം ഇനി നിർബന്ധിത പരിശീലനം

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും എല്ലാ അധ്യാപകർക്കും നിർബന്ധിത പരിശീലനം. കൗമാരക്കാർ പഠിക്കുന്ന ക്ലാസ്‌മുറികളെ കാലത്തിനൊത്തു സജ്ജമാക്കാൻ നൂതന മനഃശാസ്ത്ര സമീപനവും പരിശീലനത്തിൽ ഉൾപ്പെടുത്തി. ക്ലാസ് റൂം മാനേജ്‌മെന്റ്...

നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിന്റെ പുതിയ നഗരനയം യുവജനങ്ങൾക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള അർബൻ കമ്മീഷനുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്....

14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ - കല ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിയില്‍നിന്ന് കാല്‍...

മഴ കനക്കും: രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. മിന്നലോടുകൂടിയുള്ള മഴക്കാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

കേരളതീരത്ത് ഇ​ന്നും നാ​ളെ​യും ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്തും തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ മൂ​ലം ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ നാ​ളെ രാ​ത്രി 11.30 വ​രെ...

തിരുവനന്തപുരം മൃഗശാലയിൽ ജനിച്ച സിംഹക്കുഞ്ഞുങ്ങൾ ചത്തു

തിരുവനന്തപുരം: മൃഗശാലയിൽ രണ്ടു സിംഹക്കുട്ടികൾ ചത്തു. മൃഗശാലയിലെ നൈലയെന്ന സിംഹം ജന്മം നൽകിയ കുഞ്ഞുങ്ങളാണ് ചത്തത്. പ്രസവത്തിനിടെയാണ് കുഞ്ഞുങ്ങൾ ചത്തത്. നൈലയെന്ന ആറുവയസ്സ് പ്രായമുള്ള സിംഹം ശനിയാഴ്ചയാണ് പ്രസവിച്ചത്. ചത്തനിലയിലാണ് കുഞ്ഞുങ്ങളെ പ്രസവിച്ചതെന്ന്...

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർധിച്ചതോടെ ലോഡ് ഷെഡ്ഡിംഡ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വൈദ്യുതി ഉപഭോഗം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news