തി­​രു­​വ­​ന­​ന്ത­​പു­​രം: ഓ­​ടി­​ക്കൊ­​ണ്ടി­​രു​ന്ന ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റി­​ച്ച് അ­​പ­​ക​ടം. ഇ­​ത് ദേ​ഹ­​ത്ത് പ­​തി­​ച്ച സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ​ര­​ന് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ പ­​ള്ളി­​പ്പു­​റ­​ത്തു­​വ­​ച്ചാ­​യി­​രു­​ന്നു അ­​പ​ക​ടം. പാ­​രി­​പ്പ­​ള്ളി­​യി​ല്‍­​നി­​ന്ന് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് രോ­​ഗി­​യു­​മാ­​യി വ­​രി­​ക­​യാ­​യി­​രു­​ന്ന ആം­​ബു­​ല​ന്‍­​സി­​ന്‍റെ ട­​യ​ര്‍ ഊ­​രി­​ത്തെ­​റി­​ക്കു­​ക­​യാ­​യി­​രു​ന്നുഇ­​ത് ദേ­​ഹ­​ത്തു­​വ­​ന്ന് ഇ­​ടി­​ച്ച­​തോ​ടെ ഇ­​തു​വ­​ഴി പോ­​യ സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ­​ര​ന്‍ ഓ­​ട­​യി­​ലേ­​ക്ക് തെ­​റി­​ച്ചു­​വീ­​ഴു­​ക­​യാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here