Wednesday, May 8, 2024
spot_img

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്:സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന...

മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

നിറമുള്ള ഓർമ്മകൾ ബാക്കി: കനകലതയ്ക്ക് യാത്രാമൊഴി

0
തിരുവനന്തപുരം: ഒടുവിൽ മറവിയുടെ വലയത്തിലായ നാളുകൾ മാഞ്ഞു; വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി കനകലത യാത്രയായികഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കരിച്ചത്. സഹോദരൻ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അനൂപാണ്...

യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ൽ

0
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ഴ​നാ​ടാ​ണ് സം​ഭ​വം. കാ​ർ​ത്തി​ക ഭ​വ​നി​ൽ ന​വീ​ൻ (20), കാ​വി​ക്കോ​ണം ആ​ഷി​ഫ് മ​ൻ​സ​ലി​ൽ ആ​ഷി​ഫ് (22), ആ​മ​ച്ച​ൽ സ്വ​ദേ​ശി വി​ഷ്ണു ആ​ർ.​എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​യാ​റ​വി​ള വീ​ട്ടി​ൽ ഹു​സൈ​നെ​യാ​ണ് പ്ര​തി​ക​ൾ...

കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

0
തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണു സു​ധാ​ക​ര​നു ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ന്നു രാ​വി​ലെ 10.30നു ​കെ​പി​സി​സി ഓ​ഫീ​സി​ൽ എ​ത്തി സു​ധാ​ക​ര​ൻ ചു​മ​ത​ല...

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി/ ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ശേ​ഷം www.prd.kerala.gov.in, www. result. kerala. gov. in, www....

ടോറസ് ലോറിക്ക് തീപിടിച്ചു, ആളപായമില്ല

0
തിരുവനന്തപുരം: പോത്തന്‍കോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തന്‍കോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവര്‍ അരുണ്‍ ലോറിയില്‍ ഉണ്ടായിരുന്ന...

ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് ഇ​ന്നും മു​ട­​ങ്ങി

0
തി­​രു­​വ­​ന­​ന്ത­​പു​രം: ഡ്രൈ­​വിം­​ഗ് ടെ­​സ്റ്റ് പ­​രി­​ഷ്­​കാ­​ര­​ങ്ങ​ള്‍­​ക്കെ­​തി­​രേ സം­​സ്ഥാ​ന­​ത്ത് ഇ​ന്നും പ്ര­​തി­​ഷേ​ധം. തി­​രു­​വ­​ന­​ന്ത­​പു­​രം മു­​ട്ട­​ത്ത­​റ­​യി​ല്‍ ടെ­​സ്റ്റ് മു​ട­​ങ്ങി. ഐ­​എ​ന്‍­​ടി­​യു­​സി​യും സ്വ​ത­​ന്ത്ര സം­​ഘ­​ട­​ന­​ക​ളും ചേ​ര്‍­​ന്ന് മു­​ട്ട­​ത്ത­​റ­​യി​ല്‍ രാ­​വി­​ലെ മു​ത​ല്‍ പ്ര­​തി­​ഷേ­​ധം തു­​ട­​രു­​ക­​യാ​ണ്. തി­​ങ്ക­​ളാ­​ഴ്­​ച സം­​സ്ഥാ­​ന​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍...

ട്രാക്കിന് സ്ഥലമില്ല പണവും പരിമിതി:കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി ചുരുക്കി

0
തിരുവനന്തപുരം : സ്ഥലപരിമിതി കാരണം കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി ചുരുക്കി. 22 സ്‌കൂളുകള്‍ തുടങ്ങാനാണ് മാര്‍ച്ച് മാസം തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ട്രാക്ക് ഒരുക്കാന്‍ കുറഞ്ഞത് 13 സെന്റ് സ്ഥലമെങ്കിലുംവേണം. ആദ്യപട്ടികയില്‍...

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

0
തിരുവനന്തപരും: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ എന്നിവർക്കെതിരെ കേസെടുക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news