Thursday, May 9, 2024
spot_img

വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി

0
പത്തനംതിട്ട : വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഇന്നലെയാണ് സംഭവം. സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും...

ഉമ്മൻചാണ്ടിയുടെ  ഖബറിടം സന്ദർശിച്ച് ,പുഷ്പാർച്ചന നടത്തി ,ആന്റോ ആന്റണിയുടെ   പ്രചരണ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ   തുടക്കം

0
പത്തനംതിട്ട :"ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ ഞാൻ നേരിടുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.. പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച എന്റെ പൊതുജീവിതത്തിൽ...

ശബരിമലയിൽ അനധികൃതമായി നെയ്‌വിൽപ്പന നടത്തിയ കീഴ്ശാന്തി പിടിയിൽ

0
പത്തനംതിട്ട: ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. ശബരിമലയിലെ പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികൾക്കായി എക്‌സിക്യൂട്ടീവ്...

ആന്റോ ആന്റണി എം പി കണമല ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു 

0
കണമല :കണമലയിൽ കാട്ടാന ചവിട്ടിക്കൊന്ന ബിജുവിന്റെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് ആന്റോ ആന്റണി എം പി യുടെ നെത്ര്വതത്തിൽ കോൺഗ്രസ്സ് നേതാക്കൾ  കണമല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു.ഇന്ന് വെളുപ്പിന് ഒന്നരക്കാണ് വീട്ടുമുറ്റത്തിറങ്ങിയ കുടിലിൽ ബിജുവിനെ...

സ്­​കൂ­​ളി​ല്‍ ക­​ളി­​ക്കു­​ന്ന­​തി­​നി­​ടെ വീ­​ണ് പ­​രി­​ക്കേ­​റ്റ് ചി​കി​ത്സ​യി­​ലി­​രു​ന്ന അ​ഞ്ച­​ര­​വ­​യ­​സു­​കാ­​ര​ന്‍ മ­​രി­​ച്ചു

0
പ​ത്ത​നം­​തി​ട്ട: റാ​ന്നി പ്ലാ​ങ്ക​മ​ണ്‍ ഗ­​വ. എ​ല്‍​പി സ്‌​കൂ​ള്‍ വി­​ദ്യാ​ര്‍​ഥി ആ​രോ​ണ്‍ വി.​വ​ര്‍​ഗീ​സ് ആ​ണ് മ​രി­​ച്ച​ത്.വ്യ­­​ഴാ​ഴ്ച സ്‌​കൂ​ളി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക­​ളി­​ക്കു­​മ്പോ­​ള്‍ വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് കു­​ട്ടി­​യു​ടെ വ​ല​തു​കൈ​മു​ട്ടി​ന്‍റെ ഭാ​ഗ​ത്ത് വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. വൈ­​കി­​ട്ട് വീ­​ട്ടി­​ലെ​ത്തി­​യ കു­​ട്ടി​യെ റാ​ന്നി...

കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

0
പത്തനംതിട്ട : റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ...

കുമാരനാശാന്റെ 151ാം ജന്മദിനം ഇന്ന്

0
മ​ലയാ​ള ക​വി​താ​ശാഖയ്ക്ക് പു​തി​യൊ​രു​മാ​നം നൽകി​യ ക​വി​യാ​ണ് കു​മാ​ര​നാശാൻ.ആ​ശാ​ന്റെ കൃ​തി​കൾ കേ​ര​ളീ​യ സാ​മൂഹി​ക ജീ​വി​തത്തിൽ വ​മ്പി​ച്ച പ​രി​വർ​ത്ത​ന​ങ്ങൾ​ക്ക് സ​ഹാ​യ​ക​മായി. ശ്രീ​നാ​രാ​യ​ണ ഗു​രു​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​താ​ണ് ആ​ശാ​ന്റെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യത്.14-ാം വ​യസിൽ സം​സ്​കൃ​ത വി​ദ്യാർ​ത്ഥി ആ​യി​രി​ക്കു​മ്പോൾ ത​ന്നെ...

പാറ ഇടിഞ്ഞ് വീടിനു മുകളിൽ വീണു; പത്തനംതിട്ടയിൽ 55കാരിക്ക് ദാരുണാന്ത്യം

0
സീതത്തോട് (പത്തനംതിട്ട): വീടിനു മുകളിൽ പാറ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ആങ്ങമൂഴി കൊച്ചാണ്ടി മംഗലത്തുവിളയിൽ പത്‌മകുമാരി (55) ആണ് മരിച്ചത്. 20 മീറ്ററോളം ഉയരത്തിൽ നിന്ന് പാറ വീടിന്റെ അടുക്കള ഭാഗത്ത്...

പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച്   കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം

0
പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച്  വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന്   പത്തനംതിട്ട  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു ....

മാരാമൺ കൺവെൻഷൻ : കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി

0
മാരാമൺ: കൺവൻഷനോട് അനുബന്ധിച്ച് കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി. ആദ്യ സർവീസ് ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സുവിശേഷ പ്രസംഗ സംഘം ട്രഷറർ എബി വാരിക്കാട്, മാനേജിങ് കമ്മിറ്റി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news