Monday, May 20, 2024
spot_img

ധ​ന​മ​ന്ത്രിക്കെതിരാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്,ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്ക് 

0
കോട്ടയം : ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്. ത​നി​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടാ​ണ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​യാ​ളോ​ട് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​ൻ പ​റ​യെ​ന്നും ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് ഇ​നി​യും ഈ...

ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

0
എടത്വാ : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ...

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

0
പത്തനംതിട്ട  :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി...

വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് പത്തനംതിട്ട സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ

0
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നൽകിയത്.നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്‌ച നിരവധി...

കേരള ബജറ്റില്‍ അടൂരിന് അഭിമാനനേട്ടം: ഡപ്യൂട്ടി സ്പീക്കര്‍

0
അടൂര്‍: 2024-25 കേരള ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 20 നിര്‍ദ്ദേശ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് അഭിമാനനേട്ടമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 101 കോടി 50 ലക്ഷം രൂപയാണ് ആകെ...

വീ­​ടി­​നു­​ള്ളി​ല്‍ ഒ­​രു മാ­​സം പ­​ഴ­​ക്ക­​മു­​ള്ള മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

0
പ­​ത്ത­​നം­​തി­​ട്ട; കോ­​ന്നി­​യി​ല്‍ വീ­​ടി­​നു­​ള്ളി​ല്‍ ഒ­​രു മാ­​സം പ­​ഴ­​ക്ക­​മു­​ള്ള മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. വെ­​ള്ള​പ്പാ­​റ സ്വ­​ദേ­​ശി ജ­​യ­​പ്ര­​സാ­​ദ് ആ­​ണ് മ­​രി­​ച്ച​ത്.ഏ­​റെ­​ക്കാ­​ല­​മാ­​യി ഭാ­​ര്യ​യും മ­​ക്ക­​ളു­​മാ­​യി അ­​ക­​ന്നു­​ക­​ഴി­​യു­​ക­​യാ­​യി­​രു­​ന്നു ഇ­​യാ​ള്‍. ബ­​ന്ധു­​ക്ക​ള്‍ ന­​ട​ത്തി­​യ തെ­​ര­​ച്ചി­​ലി­​ലാ­​ണ് വെ­​ള്ള­​പ്പാ­​റ­​യി­​ലെ വീ­​ട്ടി​ല്‍ ത­​ന്നെ മൃ­​ത­​ദേ­​ഹം...

പേ­​പ്പ­​ട്ടി ക­​ടി­​യേ­​റ്റ­​യാ​ള്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ മ­​രി­​ച്ചു

0
അ­​ടൂ​ര്‍: പേ­​പ്പ­​ട്ടി ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചു. അ­​ടൂ​ര്‍ വെ­​ള്ളി­​ക്കു​ള­​ങ്ങ­​ര പ­​റ­​വൂ​ര്‍ കാ­​ലാ­​യി​ല്‍ പി.​എം.​സൈ­​മ​ന്‍(58) ആ­​ണ് മ­​രി​ച്ചത്.ര­​ണ്ടാ​ഴ്­​ച മു­​മ്പാ­​ണ് സൈ​മ­​നെ പേ​പ്പ­​ട്ടി ക­​ടി­​ച്ച­​ത്. കോ​ട്ട​യം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് അ­​ന്ത്യം.

ശബരിമലയിൽ അനധികൃതമായി നെയ്‌വിൽപ്പന നടത്തിയ കീഴ്ശാന്തി പിടിയിൽ

0
പത്തനംതിട്ട: ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. ശബരിമലയിലെ പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികൾക്കായി എക്‌സിക്യൂട്ടീവ്...

നാലുവർഷ ബി.എഡ്: കേന്ദ്രപാഠ്യപദ്ധതി അന്തിമഘട്ടത്തില്‍

0
പത്തനംതിട്ട: ബി.എഡ്. കോഴ്‌സ് രാജ്യമൊട്ടാകെ നാലുവർഷത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ അതിന്റെ പാഠ്യപദ്ധതിയും രണ്ട് രീതിയിലേക്ക്. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്ന നടപടി അവസാനഘട്ടത്തിൽ കേന്ദ്രം എത്തിയപ്പോൾ, പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാൻ കേരളം ശ്രമം തുടങ്ങിയിട്ടേയുള്ളൂ.ബിരുദപഠനംകൂടി...

ശ​ബ​രി​മ​ല ഇ​ട​വ​മാ​സ പൂ​ജ: 100 ബ​സു​ക​ള്‍ അ​നു​വ​ദി​ക്കും

0
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​വ​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി 100 ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു. 50 ബ​സു​ക​ള്‍ പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സി​നാ​ണ്.ചെ​ങ്ങ​ന്നൂ​ര്‍ 30, പ​ത്ത​നം​തി​ട്ട 15, കു​മ​ളി അ​ഞ്ച് ബ​സു​ക​ളും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news