Monday, May 20, 2024
spot_img

മ­​ധ്യ­​വ­​യ­​സ്­​ക​ന്‍റെ മരണം കൊ­​ല­​പാ​ത​കം; ഭാ­​ര്യാ­​സ­​ഹോ­​ദ­​ര​ന്‍ അ­​റ­​സ്റ്റി​ല്‍

0
പ­​ത്ത­​നം­​തി­​ട്ട: മൂ­​ഴി­​യാ​ര്‍ കൊ­​ച്ചാ­​ണ്ടി­​യി​ല്‍ മ­​ധ്യ­​വ­​യ­​സ്‌​ക­​നെ വീ­​ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത​കം. സം­​ഭ­​വ­​ത്തി​ല്‍ ഇ­​യാ­​ളു­​ടെ ഭാ­​ര്യാ­​സ­​ഹോ­​ദ­​ര​ന്‍ മ­​ഹേ­​ഷി­​നെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്തു. കൊ​ച്ചാ​ണ്ടി സ്വ​ദേ​ശി അ­​ജി­​യെ­​യാ­​ണ് തി­​ങ്ക­​ളാ​ഴ്­​ച വീ­​ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്....

ഡോ.തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും കമ്മിറ്റികളിൽ  ,എൽ ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി

0
എരുമേലി :പത്തനംതിട്ടയിൽ ലോക്‌സഭാ സീറ്റിൽ  സാധ്യത കൽപിക്കപ്പെടുന്ന സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും പാർട്ടി മീറ്റിങ്ങുകളിൽ പങ്കെടുത്തു .ലോക്‌സഭാ മുന്നൊരുക്കത്തിനുവേണ്ടി പാർട്ടി...

ശബരിമലയിൽ അനധികൃതമായി നെയ്‌വിൽപ്പന നടത്തിയ കീഴ്ശാന്തി പിടിയിൽ

0
പത്തനംതിട്ട: ചെറായി സ്വദേശി മനോജാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. ശബരിമലയിലെ പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികൾക്കായി എക്‌സിക്യൂട്ടീവ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് :പത്തനംതിട്ടയിൽ തോമസ് ഐസക്കും ,രാജു ഏബ്രഹാമും സി.പി.എം പരിഗണയിൽ 

0
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ട് സി.പി.എം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ജനപ്രീതിയുള്ളവർക്കാവും ആദ്യ പരിഗണന. 15 സീറ്റിലാണ് പാർട്ടി മത്സരിക്കുക.രണ്ടു ദിവസത്തിനുള്ളിൽ സാദ്ധ്യതാപട്ടിക...

കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെഹബ്ബാക്കി മാറ്റും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
കോന്നി:കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി, പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ...

പുല്ലാട് ജി ആന്‍ഡ് ജി നിക്ഷേപത്തട്ടിപ്പ്; രണ്ട് പ്രതികള്‍ പോലീസില്‍ കീഴടങ്ങി

0
പത്തനംതിട്ട: ജി ആന്‍ഡ് ജി ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഡി.ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ്. ജി. നായര്‍ എന്നിവരാണ് തിരുവല്ല ഡിവൈ.എസ്.പി. ഓഫീസില്‍ കീഴടങ്ങിയത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ്...

അവസാന ദിനത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും പത്രിക നല്‍കി; കൗതുകമായി പത്തനംതിട്ട* ആകെ 24 സെറ്റ് പത്രികകള്‍

0
പത്തനംതിട്ട :അവസാന ദിവസമായ ഇന്ന്  പത്തനംതിട്ട കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നേരത്തേ പത്രിക സമര്‍പ്പിച്ച മൂന്ന് പേര്‍ ഓരോ സെറ്റ് പത്രക...

കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

0
പത്തനംതിട്ട:കിടപ്പുരോഗി സ്വയം കുത്തി മരിച്ചത് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ. മരിച്ചത് പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.ഈ മാസം...

സ്വയം തൊഴിൽ പരിശീലനം

0
പത്തനംതിട്ട: എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം അസാപ്പുമായി ചേർന്ന് കുന്നന്താനം കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന പേപ്പർ കവർ, ഫയൽ എന്നിവയുടെ നിർമാണ പരിശീലനത്തിന് 18 നും 45 നും ഇടയിൽ...

വൃ​ദ്ധ​ദ​മ്പ­​തി​ക​ള്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല­​യി​ല്‍

0
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ല്‍ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ­​ത്തി. കൊ­​ച്ച​ര­​പ്പ് സ്വ­​ദേ​ശി സി.​ടി.​വ​ര്‍​ഗീ​സ് (78) അ​ന്ന­​മ്മ വ​ര്‍​ഗീ​സ് (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച­​ത്.വ​ര്‍​ഗീ​സി​ന്‍റെ മൃ​ത­​ദേ­​ഹം വീ­​ടി​ന് പു​റ​ത്തെ കു​ളി​മു­​റി­​യി­​ലാ­​ണ് ക­​ണ്ടെ­​ത്തി­​യ​ത്. അ­​ന്ന​മ്മ­​യെ വീ­​ടി­​നു­​ള്ളി​ലും മ­​രി­​ച്ച...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news