സീതത്തോട് (പത്തനംതിട്ട): വീടിനു മുകളിൽ പാറ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ആങ്ങമൂഴി കൊച്ചാണ്ടി മംഗലത്തുവിളയിൽ പത്‌മകുമാരി (55) ആണ് മരിച്ചത്. 20 മീറ്ററോളം ഉയരത്തിൽ നിന്ന് പാറ വീടിന്റെ അടുക്കള ഭാഗത്ത് പതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here