കണമല :കണമലയിൽ കാട്ടാന ചവിട്ടിക്കൊന്ന ബിജുവിന്റെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് ആന്റോ ആന്റണി എം പി യുടെ നെത്ര്വതത്തിൽ കോൺഗ്രസ്സ് നേതാക്കൾ  കണമല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു.ഇന്ന് വെളുപ്പിന് ഒന്നരക്കാണ് വീട്ടുമുറ്റത്തിറങ്ങിയ കുടിലിൽ ബിജുവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത് .ആന്റോ ആന്റണിക്കൊപ്പം കോൺഗ്രസ്സ് നേതാക്കളായ പ്രകാശ് പുളിക്കൻ , ടി കെ ജെയിംസ് ,ബിനു മറ്റക്കര ,പ്രകാശ് പള്ളിക്കൂടം എന്നിവരും പങ്കെടുക്കുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here