Thursday, May 9, 2024
spot_img

ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

0
എടത്വാ : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ...

സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ മദ്യപൻ വലിച്ച് താഴെയിട്ടു:യുവതി ആശുപത്രിയിൽ

0
പത്തനംതിട്ട: സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിയെ മദ്യപൻ വലിച്ച് താഴെയിട്ടു. തിരുവല്ല നഗരത്തിലാണ് സംഭവം. ആക്രമണത്തിനിരയായ 25കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ തിരുവല്ല സ്വദേശി ജോജോ പിടിയിലായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ...

നാ­​യ കു­​റു­​കെ ചാ­​ടി അ­​പ​ക​ടം: സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു

0
പ­​ത്ത­​നം­​തി­​ട്ട: അ­​ടൂ​ര്‍ മ­​ണ്ണ​ടി­​യി​ല്‍ നാ­​യ കു­​റു­​കെ ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു. മ​ണ്ണ​ടി സ­​ന്തോ­​ഷ് ഭ­​വ­​നി​ല്‍ സ­​ജീ­​ഷ് (33) ആ­​ണ് മ­​രി­​ച്ച​ത്.തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് മ​ണ്ണ­​ടി മൃ­​ഗാ­​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഉ​ട­​നെ...

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ഫിനാന്‍സ് കമ്പനി ഉടമയും കുടുംബവും അറസ്റ്റില്‍

0
തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവി (രാജു ജോര്‍ജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന് പുറമേ ഭാര്യ...

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
ഇലന്തൂര്‍ : ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ വീട്ടില്‍ സുജ (50) ആണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍...

പരുക്കേറ്റ സുഹൃത്തിനെ വഴിയിലുപേക്ഷിച്ച സംഭവം: പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

0
പത്തനംതിട്ട : അപകടത്തിൽ പരുക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതിയായ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ആറന്മുള പൊലീസാണ് നടപടിയെടുത്തത്. മനപ്പൂർവമല്ലാത്ത...

അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

0
പത്തനംതിട്ട: അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അടുത്തുളള വീട്ടിലുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തിൽ...

പകര്‍ച്ചവ്യാധി പ്രതിരോധം: ഉറവിട നശീകരണം ശക്തിപ്പെടുത്തും

0
പ​ത്ത​നം​തി​ട്ട: പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ് ആ​റി​ന് ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള...

ബാറിൽ സംഘർഷം: യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു, രണ്ട് പേർ അറസ്റ്റിൽ

0
പത്തനംതിട്ട: റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലിൽ...

വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ കോന്നി റാപ്പിഡ് റെസ്പോൺസ് ടീം

0
പ്രമാടം : വന്യജീവി ആക്രമണം രൂക്ഷമായ കോന്നി വനമേഖലയ്ക്ക് രക്ഷയൊരുക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കുന്നു. ഇതിനായുള്ള വനംവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news