തൃ­​ശൂ​ര്‍: പീ­​ച്ചി ഡാ­​മി​ല്‍ കാ­​ണാ​താ​യ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ​ത്തി. മ­​ല­​പ്പു­​റം താ­​നൂ​ര്‍ സ്വ­​ദേ­​ശി­ യ​ഹി­​യ ആ­​ണ് മ­​രി­​ച്ച​ത്.ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ യ​ഹി​യ​യെ കാ​ണാ​താ​വുക​യാ​യി​രു­​ന്നു. സ്‌​കൂ­​ബ ടീം ​എ­​ത്തി മ­​ണി­​ക്കൂ­​റു­​ക­​ളോ­​ളം ന­​ട­​ത്തി­​യ തി­​ര­​ച്ചി­​ലി­​ന് ഒ­​ടു­​വി­​ലാ­​ണ് ഇ­​ന്ന് രാ­​വി­​ലെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.പീ​ച്ചി വ​നഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു യ​ഹി­​യ. എ­​റ­​ണാ­​കു​ളം മ­​ഹാ­​രാ­​ജാ­​സ് കോ­​ള­​ജി­​ലെ എം­​എ­​സ്‌­​സി ബോ­​ട്ട​ണി വി­​ദ്യാ​ര്‍­​ഥി­​യാ­​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here