Monday, May 20, 2024
spot_img

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

0
കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ...

ശ​ബ​രി​മ​ല ഇ​ട​വ​മാ​സ പൂ​ജ: 100 ബ​സു​ക​ള്‍ അ​നു​വ​ദി​ക്കും

0
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​വ​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി 100 ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു. 50 ബ​സു​ക​ള്‍ പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സി​നാ​ണ്.ചെ​ങ്ങ​ന്നൂ​ര്‍ 30, പ​ത്ത​നം​തി​ട്ട 15, കു​മ​ളി അ​ഞ്ച് ബ​സു​ക​ളും...

വെ​ച്ചൂ​ച്ചി​റപു​ളി​ക്കി​യി​ൽ ജോ​സ​ഫ് ചാ​ക്കോ (അ​പ്പ​ച്ച​ൻ (73) അ​ന്ത​രി​ച്ചു

0
വെ​ച്ചൂ​ച്ചി​റ:പു​ളി​ക്കി​യി​ൽ ജോ​സ​ഫ് ചാ​ക്കോ (അ​പ്പ​ച്ച​ൻ 73, ദീ​പി​ക ഏ​ജ​ൻ​സി, വെ​ച്ചൂ​ച്ചി​റ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ സെ​ലി​ൻ മു​ക്കൂ​ട്ടു​ത​റ പു​ളി​ക്ക​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, സി​സ്റ്റ​ർ...

എം ജി യൂണിവേഴ്സിറ്റി നാലുവർഷ ഡിഗ്രി ‘മുഖാമുഖം’ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ -13 തിങ്കൾ 

0
മുണ്ടക്കയം:എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന 'മുഖാമുഖം' പരിപാടി ഇന്ന് (13 തിങ്കൾ )രാവിലെ 10 മണിക്ക്...

വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് പത്തനംതിട്ട സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ

0
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നൽകിയത്.നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്‌ച നിരവധി...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ്  പുളിക്കൽ

0
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നല്കുകയായിരുന്നു. ദൈവമാണ്...

ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന് ഏറെ ശ്രദ്ധയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

0
തിരുവല്ല: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യസേവന രംഗത്ത് കേരള സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാര്‍മസിസ്റ്റ്‌സ്...

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റു​ടെ പേ​രി​ൽ വാ​ട്ട്സ് ആ​പ്പ് നി​ർ​മി​ച്ച് ത​ട്ടി​പ്പി​നു​ ശ്ര​മം

0
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്ട്‌​സ് ആ​പ്പു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന് ശ്ര​മം. പ്രേം ​കൃ​ഷ്ണ​ന്‍റെ ചി​ത്രം ഡി​പി​യാ​ക്കി പ​ണം ആ​വ​ശ്യ​പെ​ട്ട് സ​ന്ദേ​ശം അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മി​ച്ച​ത്. ക​ള​ക്ട​റു​ടെ പ​രാ​തി​യി​ൽ...

എ​സ്എ​സ്എ​ല്‍​സി​ക്കാ​ര്‍​ക്ക് ആ​ശ​ങ്ക വേ​ണ്ട:പത്തനംതിട്ടയിൽ  പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍ വേ​ണ്ടു​വോ​ളം

0
പത്തനംതിട്ട:എ​സ്എ​സ്എ​ല്‍​സി പാ​സാ​യ എ​ല്ലാ​വ​ര്‍​ക്കും ജി​ല്ല​യി​ല്‍ ത​ന്നെ പ്ല​സ് വ​ണ്ണി​ന് പ്ര​വേ​ശ​നം നേ​ടാം. 14,702 സീ​റ്റു​ക​ളാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ത്. 81 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.ഇ​ക്കൊ​ല്ലം 9991 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം...

ബിലിവേഴ്സ് ചർച്ചിന്റെ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ കബറടക്ക ശ്രുശ്രുഷകൾ മെയ് 21 ന് നടക്കും

0
തിരുവല്ല : സഭ ആസ്ഥാനമായ തിരുവല്ലയിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡൽ ചർച്ചിൽ വെച്ചാണ് കബറടക്ക ശ്രുശ്രുഷകൾ നടക്കുക. മെത്രാപോലിത്തയുടെ ബൗദ്ധീക ശരീരം തിരുവല്ല സെന്റ് തോമസ് നഗറിലെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news