Monday, May 20, 2024
spot_img

അഭിമുഖം

0
ആറന്മുള ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ (കിക്മ) തിരുവനന്തപുരം കേന്ദ്രത്തിലെ എംബിഎ (ഫുൾടൈം) ബാച്ചിലേക്കുള്ള പ്രവേശനത്തിന്റെ അഭിമുഖം നാളെ 10 മുതൽ ഒന്നു വരെ കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും....

തിരുവല്ല പുഷ്പോത്സവ് ഇനി 3 ദിവസം കൂടി

0
തിരുവല്ല ∙ അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിൽ നടന്നു വരുന്ന പുഷ്പോത്സവ് ഇനി മൂന്നുനാൾ കൂടി .മാവുകളുടെ ഒരു നീണ്ട നിര തന്നെ പുഷ്പമേളയെ വ്യത്യസ്തമാക്കുന്നു. കേസർ, ബേദാമി,...

അധ്യാപക ഒഴിവ്

0
വടശേരിക്കര ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ആൺകുട്ടികൾക്കു മാത്രമായി പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ബിഎസ്‌സി, എൻഎസ്, ബിഎഡ്, കെ...

കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി

0
തിരുവല്ല :കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി. വള്ളംകുളം ഇറുകപറമ്പിൽ അനിൽ ഇ. കോശിയുടെയും സിനി അനിൽൻ്റെയും മകളാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ആരംഭിച്ചു

0
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ചീര ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. അഞ്ച് മുതല്‍ 25 സെന്റ്...

അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് :

0
ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പത്ത്‌ലക്ഷമാക്കി ഉയര്‍ത്തി വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 112 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ്...

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

0
പന്തളം : ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ പന്തളം നഗരസഭയിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലും പത്താം...

തിരുനാളാഘോഷം

0
ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ക​ണ്ണി​മ​ല: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ്...

ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള  11 (1 ) മുന്നോടിയായി

0
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ  സോജൻ ജേക്കബ്  എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...

ഹൈറിച്ച് ഉടമകൾ മുങ്ങി ,കോടികൾ നഷ്ടപ്പെട്ട് സാധാരണക്കാർ പാലാ ,കാഞ്ഞിരപ്പള്ളി ,എരുമേലിയിലും കോടികൾ നഷ്ടപ്പെട്ട് നിക്ഷേപകർ 

0
കാഞ്ഞിരപ്പള്ളി :എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ മുങ്ങി . തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news