ചേനപ്പാടി : നായിപുരയിടത്തിൽ എൻ.ഒ. ജോസഫ് (കുഞ്ഞുകുട്ടി 87) അന്തരിച്ചു. സംസ്കാരം നാളെ 10ന് ചേനപ്പാടി സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ റോസമ്മ ചേനപ്പാടി ചെമ്പകത്തിനാൽ കുടുംബാംഗം. മക്കൾ: എൽസമ്മ, ജോസകുട്ടി (ബംഗാൾ), ഷാജി ജോസഫ് (താഹസിൽദാർ, പീരുമേട് ). മരുമക്കൾ: മൈക്കിൾ ളാഹയിൽ (ചേനപ്പാടി), സിനി വെട്ടിത്താനം (കടയിനിക്കാട്), സിനി ചിറവാലയിൽ നെടുംകുന്നം (ടീച്ചർ, സെന്റ് തോമസ് എച്ച് എസ് എസ്, എരുമേലി). മൃതദേഹം ഇന്ന് നാലിനു വീട്ടിൽ കൊണ്ടുവരും.