Wednesday, May 8, 2024
spot_img

കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം:ദമ്പതികളുൾപ്പെടെ മൂന്നു പേർക്ക് 34 വര്‍ഷം കഠിന തടവും പിഴയും

0
മ​ഞ്ചേ​രി: 74.669 കി​ലോ​ഗ്രാം ക​ഞ്ചാ​വും 52 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി​യ കേ​സി​ല്‍ ദ​മ്പ​തി​ക​ള്‍ക്കും ബ​ന്ധു​വാ​യ യു​വാ​വി​നും മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി 34 വ​ര്‍ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ വീ​തം...

ലോക്‌സഭ തിരഞ്ഞെടുപ്പ്:മലപ്പുറം ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ

0
മലപ്പുറം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ  സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് മ​ല​പ്പു​റ​ത്ത്

0
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ദേ​ശീ​യ നേ​താ​ക്ക​ൻ​മാ​രെ അ​ണി​നി​ര​ത്തി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ക​യാ​ണ് പാ​ർ​ട്ടി​ക​ൾ. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന് റോ​ഡ് ഷോ ​ന​ട​ത്തും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ...

സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

0
മലപ്പുറം : വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10...

തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

0
എടക്കര : റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം. അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ...

പുസ്തകോത്സവം

0
വണ്ടൂർ: നെഹ്റു കലാ, ​സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ളനാലു ദിവസത്തെ പുസ്തകോത്സവത്തിന് ടൗൺ സ്‌ക്വയറിൽതുടക്കമായി. ആപ്പിൾ ബുക്ക്സ്, ലോഗോസ് ബുക്ക്സ്, മാക്ബത്ത് തുടങ്ങിയ പ്രസാധകരുടെ ആയിരക്കണക്കിന് പുസ്‌തകങ്ങളുണ്ട്. മാക്ക്ബത്ത് പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എം....

ഹോം വോട്ടിംഗ് സേവനം ഉപയോഗപ്പെടുത്താൻ മലപ്പുറം ജില്ലയിൽ നിന്ന് 13,216 പേർ

0
മലപ്പുറം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ 'വീട്ടിൽ നിന്നും വോട്ട്' (ഹോം വോട്ടിംഗ്) സേവനം ഉപയോഗപ്പെടുത്താൻ ജില്ലയിൽ നിന്ന് 13,216 പേർ. ഏപ്രിൽ 15 മുതൽ 24 വരെയാണ്...

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

0
കോഴിക്കോട്: മെഡിക്കൽ/എഞ്ചിനീയറിംഗ് മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്ന പ്ലസ്‌ടു കഴിഞ്ഞ എൻട്രൻസ് റിപീറ്റേർസ് ആയ വിദ്യാർത്ഥികൾക്ക് മലപ്പുറത്തുള്ള ഹാർവെസ്റ്റ് കോച്ചിംഗ് സ്‌കൂൾ 'സൂപ്പർ 500' സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന...

അദ്ധ്യാപക ഒഴിവുകൾ

0
ചുങ്കത്തറ : മാർത്തോമ്മാ കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്ക്സ്, മലയാളം എന്നീ വിഷയങ്ങളിലും സ്വാശ്രയ വിഭാഗത്തിൽ ബിബിഎ,...

കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

0
മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു 30 ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news