ചുങ്കത്തറ : മാർത്തോമ്മാ കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്ക്സ്, മലയാളം എന്നീ വിഷയങ്ങളിലും സ്വാശ്രയ വിഭാഗത്തിൽ ബിബിഎ, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഭാഗങ്ങളിലും ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരമേഖലാ ഉപഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22ന് വൈകിട്ട് നാലിനകം നേരിട്ട് കോളേജിൽ അപേക്ഷ നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here