മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ദേ​ശീ​യ നേ​താ​ക്ക​ൻ​മാ​രെ അ​ണി​നി​ര​ത്തി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ക​യാ​ണ് പാ​ർ​ട്ടി​ക​ൾ.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന് റോ​ഡ് ഷോ ​ന​ട​ത്തും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം രാ​ഹു​ൽ രാ​വി​ലെ 11.30ഓ​ടെ മ​ല​പ്പു​റം കീ​ഴു​പ​റ​മ്പി​ൽ എ​ത്തും.തു​ട​ർ​ന്ന് ഏ​റ​നാ​ട്, വ​ണ്ടൂ​ർ നി​ല​മ്പു​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ റോ​ഡ് ഷോ ​ന​ട​ക്കു​ത്തും. വൈ​കു​ന്നേ​രം ക​രു​വാ​ര​ക്കു​ണ്ടി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​ക്ക് ശേ​ഷം രാ​ഹു​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here