Monday, May 20, 2024
spot_img

വീട്ടുപറമ്പിൽ നിന്നും പെ​രു​മ്പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി

0
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​യ​കു​ത്ത് സ​ലീ​മി​ന്‍റെ പ​റ​മ്പി​ല്‍ കാ​ണ​പ്പെ​ട്ട പെ​രു​മ്പാ​മ്പി​നെ ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​കൂ​ടി. ഇ​തോ​ടൊ​പ്പം പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും വി​രി​യാ​റാ​യ മു​ട്ട​ക​ളും കാ​ണ​പ്പെ​ട്ടു. വി​രി​യാ​റാ​യ 25ല​ധി​കം മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​യി...

മലപ്പുറത്തും ഇരട്ട വോട്ട്: രണ്ട് ബൂത്തുകളില്‍ വോട്ട്

0
മലപ്പുറം:മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഒരു ബൂത്തില്‍ മാത്രം പത്ത് പേര്‍ക്ക് ഇരട്ട വോട്ടെന്ന് കണ്ടെത്തല്‍.മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത. ഇലക്ഷന്‍ കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നാണ് ആക്ഷേപം. ഒരു വോട്ടര്‍ക്ക്...

1.4 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍

0
കൊണ്ടോട്ടി : കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്....

ഭണ്ഡാര കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

0
തേ​ഞ്ഞി​പ്പ​ലം: ക​ട​ക്കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പ​ത്തെ ചൊ​വ്വ​യി​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി ചു​ള്ളി​യി​ൽ വീ​ട്ടി​ൽ മു​നീ​ബാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഗു​രു​വാ​യൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, ന​ല്ല​ളം, കോ​ഴി​ക്കോ​ട്,...

മലപ്പുറം ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് ഏപ്രിൽ 28ന്

0
പെരിന്തൽമണ്ണ: ഫ്രണ്ട്സ് ചെസ് ഗ്യാലറി അരക്കുപറമ്പും അരക്കുപറമ്പ് സർവീസ് കോഓപ്പറേറ്റീവ് ബാങ്കും ചെസ് മലപ്പുറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മെഗാ പ്രൈസ് മണി ഓപ്പൺ ടൂർണമെന്റ് ഏപ്രിൽ 28 ന് രാവിലെ ഒമ്പതിന്...

എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
അരീക്കോട്: മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ...

തുണിക്കടയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

0
മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​. ഇന്ന് രാവിലെ 6.30നാണ്​ സംഭവം. മേലാറ്റൂർ...

റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടു

0
മലപ്പുറം: പൊന്നാനി കർമ്മയിൽ റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുഴയോരത്ത് നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുഴയിലേക്ക്...

കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം:ദമ്പതികളുൾപ്പെടെ മൂന്നു പേർക്ക് 34 വര്‍ഷം കഠിന തടവും പിഴയും

0
മ​ഞ്ചേ​രി: 74.669 കി​ലോ​ഗ്രാം ക​ഞ്ചാ​വും 52 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി​യ കേ​സി​ല്‍ ദ​മ്പ​തി​ക​ള്‍ക്കും ബ​ന്ധു​വാ​യ യു​വാ​വി​നും മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി 34 വ​ര്‍ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ വീ​തം...

ലോക്‌സഭ തിരഞ്ഞെടുപ്പ്:മലപ്പുറം ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ

0
മലപ്പുറം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ  സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news