എടക്കര : റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം. അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷൗക്കത്ത് അപകടത്തിൽപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here