Thursday, May 9, 2024
spot_img

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും

0
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി​ക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മേ​ലാ​റ്റൂ​ർ പേ​ഴും​ത​റ പാ​തി​രി​ക്കോ​ട് കു​ന്ന​നാ​ത്ത് സു​ബൈ​റി​നെ​യാ​ണ് (43) പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ്...

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ മലപ്പുറം ജില്ലയിലെകുറ്റിപ്പുറം

0
മലപ്പുറം : 2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച...

കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ മ​രി​ച്ചു

0
മ​ല​പ്പു​റം: മു​ക്കം സ്വ​ദേ​ശി കി​ഴു​ക്കാ​ര​ക്കാ​ട്ട് ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ന്‍, 75)​ആ​ണ് മ​രി​ച്ച​ത്. മു​ക്കം അ​ഭി​ലാ​ഷ് തീ​യ​റ്റ​ര്‍ അ​ട​ക്കം അ​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി തി​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​യാ​ണ്.ചൊ​വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ : മന്ത്രി എം.ബി രാജേഷ്

0
മലപ്പുറം: സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ്...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം;മകൻ അറസ്റ്റിൽ

0
മലപ്പുറം: മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം...

മഞ്ചേരിയിൽ വയോധികന് ക്രൂര മർദ്ദനം

0
മലപ്പുറം : മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു...

തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം; നാലു വയസുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍

0
തിരൂര്‍: മാതാപിതാക്കളോടൊപ്പം തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍. സഹയാത്രികരുടേയും ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബീച്ച് റോഡ്...

അൺ എയ്ഡഡ് മേഖലകളിലെ തൊഴിൽ ചൂഷണം ഗൗരവതരം: വനിതാ കമ്മിഷൻ

0
മലപ്പുറം: 25 വർഷമായി അൺ എയ്ഡഡ് സ്‌കൂളിൽ അധ്യാപികമാരായി ജോലി ചെയ്തവരെ മതിയായ യോഗ്യതകളില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ പിരിച്ചുവിട്ട സ്‌കൂൾ മാനേജ്മെന്റിനെതിരായ പരാതി വളരെ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news