പെരിന്തൽമണ്ണ: ഫ്രണ്ട്സ് ചെസ് ഗ്യാലറി അരക്കുപറമ്പും അരക്കുപറമ്പ് സർവീസ് കോഓപ്പറേറ്റീവ് ബാങ്കും ചെസ് മലപ്പുറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മെഗാ പ്രൈസ് മണി ഓപ്പൺ ടൂർണമെന്റ് ഏപ്രിൽ 28 ന് രാവിലെ ഒമ്പതിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഓപ്പൺ, അണ്ടർ 17, അണ്ടർ 13 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കുന്ന 10 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും മൊമെന്റോ പ്രോത്സാഹന സമ്മാനമായി നൽകും. ഏപ്രിൽ 26നകം രജിസ്ട്രർ ചെയ്യണം. ഫോൺ: 9744882449 , 9656720088

LEAVE A REPLY

Please enter your comment!
Please enter your name here