Thursday, May 9, 2024
spot_img

ഒളശ്ശ സർക്കാർ അന്ധവിദ്യാലയം: 2024-25 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം തുടങ്ങി

0
കോട്ടയം : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2024-25 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. ജൂൺ 30 വരെ പ്രവേശനം നേടാം. അഞ്ചു മുതൽ 10...

എം.ജി ക്യാറ്റ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി

0
കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച (മേ​യ് 8) അ​വ​സാ​നി​ക്കും. എം.​എ, എം.​എ​സ്​​സി, എം.​ടി.​ടി.​എം, എ​ല്‍എ​ല്‍.​എം. എം.​എ​ഡ്,...

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം, ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്കായി എരുമേലി ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയേഴാമത് രൂപതാദിനാഘോഷത്തിനാണ് എരുമേലി ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി...

47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനം നടന്നു

0
എരുമേലി : 47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനം ഇന്ന് നടന്നു.രൂപത ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറും എരുമേലി ഫെറോന വികാരിയുമായ ഫാ.വർഗീസ്...

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

0
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി...

കോട്ടയം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ നിര്യാതയായി

0
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ....

കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ 12വ​​​രെ

0
കോ​​​ട്ട​​​യം: പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി, കു​​​ട്ടി​​​ക​​​ളു​​​ടെ ലൈ​​​ബ്ര​​​റി, ന്യൂ​​​വേ​​​വ് ഫി​​​ലിം​​​സൊ​​​സൈ​​​റ്റി എന്നിവർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം 10 മു​​​ത​​​ൽ 12വ​​​രെ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി ചി​​​ത്ര​​​താ​​​ര മി​​​നി തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കും.10ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന്...

തി​​രു​​ന​​ക്ക​​ര സ്റ്റാ​​ന്‍ഡ് നി​​ര്‍മാ​​ണം ഇ​​ഴ​​യു​​ന്നു

0
കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര​​യി​​ല്‍ പു​​തി​​യ ബ​​സ് സ്റ്റാ​​ന്‍ഡി​​ന്‍റെ നി​​ര്‍മാ​​ണ​​ത്തി​​ല്‍ അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്നു. പാ​​ര്‍ക്കിം​​ഗി​​ന് ഇ​​ട​​മി​​ല്ലാ​​തെ ബ​​സ് ജീ​​വ​​ന​​ക്കാ​​രും കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്ലാ​​തെ യാ​​ത്ര​​ക്കാ​​രും വ​​ല​​യു​​ന്നു. കൊ​​ടും​​ചൂ​​ടി​​ല്‍ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു സ​​മീ​​പ​​മു​​ള്ള റോ​​ഡു​​ക​​ളി​​ലാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ബ​​സി​​നാ​​യി കാ​​ത്തു​​നി​​ല്‍ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം...

47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ രൂപതാദിന തിരി സ്വീകരിച്ചു

0
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ല്പ​ത്തി​യേ​ഴാ​മ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യ എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ രൂ​പ​താ​ദി​ന തി​രി സ്വീ​ക​രി​ച്ചു. 46-ാമ​ത് രൂ​പ​താ​ദി​ന വേ​ദി​യാ​യി​രു​ന്ന കു​മ​ളി ഫൊ​റോ​ന​യി​ൽ നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ആ​തി​ഥേ​യ​രാ​യ എ​രു​മേ​ലി ഫൊ​റോ​ന ഏ​റ്റു വാ​ങ്ങി​യ...

ജീവന് ഭീഷണിയായി തെരുവുനായ്ക്കൾ

0
എ​രു​മേ​ലി: കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. ക​ന​ക​പ്പ​ലം, പ്ര​പ്പോ​സ്, എം.​ഇ.​എ​സ് റോ​ഡ്, മു​ക്കൂ​ട്ടു​ത​റ, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ച് ചാ​ടു​ക​യാ​ണ്​ തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news