Monday, May 20, 2024
spot_img

വൈക്കം താലൂക്ക് ആശുപത്രിയിൽ

0
മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെയും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെയും പ്രവർത്തനം ആരംഭിച്ചു. മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം

0
പാലാ:യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം...

മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് തുടക്കമായി 

0
കോട്ടയം: അഞ്ചാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക്   തുടക്കമായി.  മലരിക്കൽ നടന്ന പരിപാടി നദി പുന സംയോജന പദ്ധതി  കോ-ഓഡിനേറ്റർ അഡ്വ .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ...

ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

0
എരുമേലി :ആളെ കയറ്റികൊണ്ടിരിക്കെ ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര...

സ്വപ്‌നസാക്ഷാത്കാരം; 23-ാം വയസ്സില്‍ റിപ്പബ്ലിക്ദിന പരേഡില്‍ സേനയുടെ വാളേന്തി ദേവിക

0
കോട്ടയം: ഇന്ന് കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 140 പേരടങ്ങുന്ന നേവി കണ്ടിന്‍ജന്റ് സംഘത്തിന് പ്ലാറ്റൂണ്‍ കമാന്‍ഡറായി നേതൃത്വം നല്‍കി മലയാളത്തിന് അഭിമാനമായി മാറിയ മലയാളി പെണ്‍കുട്ടി. അടൂര്‍ പന്നിവിഴ ഹരിശ്രീമഠം വീട്ടില്‍...

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനു സമീപം അക്ഷയ കേന്ദ്രം ഉദ്‌ഘാടനം ഇന്ന് 

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനു സമീപം പുതുതായി അനുവദിച്ച അക്ഷയ കേന്ദ്രം ഇന്ന്  വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി വി എൻ വാസവൻ ഉൽഘാനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്,...

കെ.എം മാണിയുടെ കുറവ് സംസ്ഥാനം അനുഭവിക്കുന്നതായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റം ഉണ്ടാകുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും നിയമ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു

0
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ശി​ഷ്‌​ട സേ​വ​ന​ത്തി​ന് ര​ണ്ടു പേ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് 11 പേ​രു​മാ​ണ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മ​ഹി​പാ​ൽ യാ​ദ​വും എ​ഡി​ജി​പി ഗോ​പേ​ഷ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news