Wednesday, May 8, 2024
spot_img

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: ആൻ്റോ ആൻ്റണി

0
കാഞ്ഞിരപ്പള്ളി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും, അതിനെതിരെ ശക്തമായ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ കൂവപ്പള്ളി ജംഗ്ഷനിൽ...

നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ്

0
കോട്ടയം:നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി വിജിലൻസ്.ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമ്പോൾ  വേണ്ട സര്‍ക്കാര്‍ പാസില്‍ തിരിമറി നടത്തിയാണ് വെട്ടിപ്പ് നടത്തിയത്. ക്രഷറുകളില്‍...

പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ്

0
കോട്ടയം: സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു മാർച്ച് 26ന് രാവിലെ 11 മണി മുതൽ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) പരാതികളിൽ തെളിവെടുപ്പ്...

നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
കോട്ടയം: നിരാലംബരോട് കരുണ കാണിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങിൽ...

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

0
പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ...

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

ഇ-ടെണ്ടർ ക്ഷണിച്ചു

0
കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഖാദി യൂണിറ്റുകൾക്ക് ധനസഹായം നല്കുന്ന ഊടും പാവും പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഖാദി യൂണിറ്റുകൾക്ക് പെഡൽ ലൂം. സ്പെയർ പാർട്സ് വിതരണം ചെയ്യാനായി രണ്ട്...

ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്  കാഞ്ഞിരപ്പള്ളിയിൽ

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് NDA സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്   കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. പേട്ടകവലയിലെ ആനത്താനം മൈതാനത്ത് ഏപ്രിൽ 18 വ്യാഴം രാവിലെ 9 മണിക്ക്നടക്കുന്ന,...

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി

0
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news