Monday, May 20, 2024
spot_img

ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു

0
വൈക്കം : വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു. ഒരു മാസം മുമ്പ് വാതചികിത്സയ്ക്കായാണ് ആനയെ വെച്ചൂരില്‍ എത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായി ആന ചരിയുകയായിരുന്നു. 45 വയസാണ്...

ഈരാറ്റുപേട്ട ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പിന് സർക്കാർ അനുമതി ലഭിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

0
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു....

വാഹനമിടിച്ച് വയോധിക മരിച്ച സംഭവം: നിർത്താതെപോയ കാർ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്

0
കോട്ടയം: വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാർ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദിൽനിന്ന് മുണ്ടക്കയം പോലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ...

മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു.

0
എരുമേലി : ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്നതിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. മുക്കൂട്ടുതറ ടൗണിനോട് ചേർന്ന്...

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്,വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

0
എരുമേലി:വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റ്വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു യുണിറ്റ് ട്രഷറർ  സി.പി മാത്തൻ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ്  മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്  എം.കെ തോമസുകുട്ടി യോഗം...

വൈക്കം വി.ടി റോഡിൽ വൈപ്പിൻപടി മുതൽ ടി.വി പുരം ക്ഷേത്രം വരെ ഗതാഗതം നിരോധിച്ചു

0
കോട്ടയം: വൈക്കം വി.ടി റോഡിൽ വൈപ്പിൻപടി മുതൽ ടി.വി പുരം ക്ഷേത്രം വരെയുള്ള ഭാഗത്തു നിർമ്മാണപ്രവർത്തികൾ  നടക്കുന്നതിനാൽ ശനി (മേയ് 18 )  മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിൽ കൂടെയുള്ള വാഹനഗതാഗതം ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് 657 ഉദ്യോഗസ്ഥർ

0
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള  ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ്‌സൈറ്റിൽ...

നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും കുടുംബശ്രീയുടെ ‘എന്നിടം ‘ ഉത്ഘാടനവും

0
മുണ്ടക്കയം മുണ്ടക്കയം രണ്ടാം വാർഡ് കുടുംബശ്രീ എ ഡി എസ്, പഞ്ചായത്ത് സീ.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ , അപൂർവമായ നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും, കുടുംബശ്രീ പ്രവർത്തകരുടെ വിനോദ വിജ്ഞാനങ്ങൾക്കുള്ള...

അതിശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ മേയ് 20, 21 തീയതികളിൽ ഓറഞ്ച് അലെർട്ട്

0
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 115.6...

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി : ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി

0
കോ​ട്ട​യം: പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി വ്യാ​പ​ക​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. പൊ​തു​ജ​നാ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ആ​ക്രി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തേ​തു​ട​ർ​ന്ന് നി​ര​വ​ധി ക​ട​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കി. ഡെ​ങ്കി​പ്പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news