കുട്ടിക്കാനം :കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു പരിക്ക് ഗുരുതരമല്ല പരുക്ക് പറ്റിയത് എറണാകുളം സ്വദേശികൾക്ക്‌ , പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം .ബസിനെ ഓവർടേക്ക് ചെയ്തു മുന്നോട്ടുപോയ കാറിൽ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു . കാര്    ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാൻ കാരണമെന്നു പറയപ്പെടുന്നു .അഭുതകരമായാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത് .പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here