Monday, May 20, 2024
spot_img

പ്രമുഖ ടൂറിസം വ്യവസായി സ്കറിയ ജോസ് ഞാവള്ളിൽനിര്യാതനായി

0
നെടുങ്കണ്ടം : കൈലാസപ്പാറ എസ്റ്റേറ്റ് , വണ്ടന്മേട് കാർമേലിയ ഹെവൻ റിസോർട്ട് , എന്നിവയുടെ ഉടമയും പ്രമുഖ ടൂറിസം വ്യവസായിയും ആയിരുന്ന സ്കറിയ ജോസ് ഞാവള്ളിൽ നിര്യാതനായി.

എം ജി യൂണിവേഴ്സിറ്റി നാലുവർഷ ഡിഗ്രി ‘മുഖാമുഖം’ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ -13 തിങ്കൾ 

0
മുണ്ടക്കയം:എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന 'മുഖാമുഖം' പരിപാടി ഇന്ന് (13 തിങ്കൾ )രാവിലെ 10 മണിക്ക്...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ്  പുളിക്കൽ

0
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നല്കുകയായിരുന്നു. ദൈവമാണ്...

ഭ​ക്ഷ്യക്കി​റ്റ് ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ല്ല: റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

0
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​തു​വ​രെ​യും ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക​മ്മീ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പാ​രി​ക​ൾ...

ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു

0
അടിമാലി: തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം.രാജകുമാരിയിലെ സ്വാകാര്യ...

വിശ്വാസത്തിന്റെ സന്തോഷംപങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍

0
എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷകനെ കണ്ടെത്തി ഹൃദയം കൊണ്ടേറ്റു പറയുന്നവര്‍...

മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂ​റ് അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

0
ഇ​ടു​ക്കി: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂറ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു പേ​ര്‍ മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ (45), ഭ​ദ്ര (18) എ​ന്നി​വ​രാ​ണ്...

ഇരവികുളം ദേശീയോദ്യാനത്തിൽ പുതിയതായി 144  വരയാടിന്‍ കുഞ്ഞുങ്ങള്‍: ആകെ 827 വരയാടുകള്‍

0
ഇടുക്കി : വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

0
മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലെ ജ​ല​നി​ര​പ്പ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 2335.78 അ​ടി വെ​ള്ള​മാ​ണ്. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 34 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം...

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ കാ​ട്ടു​രാ​ചു​ക്കി​നെ ക​ണ്ടെ​ത്തി

0
രാ​ജ​കു​മാ​രി: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​റു​ള്ള കാ​ട്ടു​രാ​ചു​ക്കി​നെ ക​ണ്ടെ​ത്തി. മാ​ങ്ങാ​ത്തൊ​ട്ടി സ്വ​ദേ​ശി​യും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പി.എ​സ്. ദി​നീ​ഷ് മോ​നാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം മ​റ​യൂ​ർ-ചി​ന്നാ​ർ പാ​ത​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news