മാത്യു കുഴൽനാടന്റെ കെെയ്യേറ്റം; അധികഭൂമി സർക്കാർ ഏറ്റെടുക്കും
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ കെെയ്യേറിയ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക. വില്ലേജ് ഓഫീസറുടെ...
മക്കൾ ഉപേക്ഷിച്ച വയോധിക മരിച്ചസംഭവം, പഞ്ചായത്തു ജോലിക്കാരിയായ മകളെപിരിച്ചു വിട്ടു
കുമളി: മക്കൾ പരിപാലിക്കാതെ അമ്മ മരിച്ച സംഭവത്തിൽ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന മകളെ ജോലിയിൽനിന്നു പിരിച്ചു വിട്ടു.
കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയും അന്തരിച്ച കുമളി സ്വദേശി അന്നക്കുട്ടിയുടെ മകളുമായ സിജിയെ പഞ്ചായത്ത് കമ്മിറ്റി...
ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള 11 (1 ) മുന്നോടിയായി
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ
സോജൻ ജേക്കബ്
എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...
കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കെ വാക്ക് സംഘടിപ്പിച്ചു
ഇടുക്കി: കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ...
മാത്യു കുഴല്നാടന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം
ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്നാടന് ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.രജിസ്ട്രേഷനിൽ...
സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് മാര്‍ച്ച് 15 വരെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ സ്വീകരിക്കും. നിശ്ചിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ...
ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന : അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍...
അപേക്ഷ ക്ഷണിച്ചു
അഴുത : ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍...
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ഇടുക്കി : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി...
ഗതാഗതം നിരോധിച്ചു
ഇടുക്കി : ജില്ലയിലെ തങ്കമണി നീലിവയല്‍ പ്രകാശ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 28 വരെ നിരോധിച്ചു. ഈ റോഡില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ശാന്തിഗ്രാം,...