ഇ​ടു​ക്കി: ക​ന്നി​മ​ല ലോ​വ​ര്‍ ഡി​വി​ഷ​നി​ല്‍ നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മൂ​ന്ന് ക​ടു​വ​ക​ള്‍ ഇ​റ​ങ്ങി​യ​ത്.ക​ടു​വ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രാ​ണ് ക​ടു​വ​ക​ളെ ക​ണ്ട​ത്. ഇ​വി​ടെ ക​ടു​വ​ക​ള്‍ സ്ഥി​ര​മാ​യി ഇ​റ​ങ്ങാ​റു​ണ്ടെ​ന്നും പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.അ​തേ​സ​മ​യം, ഇ​വി​ടെ എ​ത്തി​യ​ത് ക​ടു​വ​ക​ളാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്റെ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here