Thursday, May 9, 2024
spot_img

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 106 വർഷം കഠിന തടവ്

0
തൊ​ടു​പു​ഴ: 15 വ​യ​സ്സു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ മാ​താ​വി​ന്‍റെ സു​ഹൃ​ത്തി​ന് 106 വ​ർ​ഷം ക​ഠി​ന ത​ട​വും 2,60,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ ചേ​ല​ക്ക​ര പു​ലാ​ക്കോ​ട് വാ​ക്ക​ട വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ എ​ന്ന...

അദ്ധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന മൊഡ്യൂൾ പ്രകാശനം ചെയ്തു

0
ഇടുക്കി: അദ്ധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന മൊഡ്യൂൾ മന്ത്രി വി. ശിവൻകുട്ടി ഇടുക്കിയിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റ് വഴി പരിശീലനം...

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറൺ മുഴങ്ങും; ട്രയൽ റൺ എന്ന് ജില്ലാ കളക്ടർ

0
ഇടുക്കി;കാലവർഷം എത്താനിരിക്കെ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുകയാണെന്ന് അറിയിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാർ എന്നീ ഡാമുകളിലാണ് സജ്ജീകരണങ്ങൾ നടക്കുന്നത്. ഡാമുകളിൽ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ ട്രയൽ...

മൂ​ന്നാ​റി​ല്‍ ക​ടു​വ​ക​ളി​റ​ങ്ങി

0
ഇ​ടു​ക്കി: ക​ന്നി​മ​ല ലോ​വ​ര്‍ ഡി​വി​ഷ​നി​ല്‍ നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മൂ​ന്ന് ക​ടു​വ​ക​ള്‍ ഇ​റ​ങ്ങി​യ​ത്.ക​ടു​വ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രാ​ണ് ക​ടു​വ​ക​ളെ ക​ണ്ട​ത്. ഇ​വി​ടെ ക​ടു​വ​ക​ള്‍ സ്ഥി​ര​മാ​യി ഇ​റ​ങ്ങാ​റു​ണ്ടെ​ന്നും പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.അ​തേ​സ​മ​യം, ഇ​വി​ടെ...

ജോലി നഷ്‌ടപ്പെട്ട ഭിന്നശേഷിക്കാരൻ പോസ്റ്റ് ഓഫീസിൽ ഭിക്ഷ യാചിച്ച് സമരം:അറിയിപ്പ് ലഭിച്ചത് ഇന്റർവ്യൂവിന് 10 ദിവസത്തിനുശേഷം

0
കട്ടപ്പന: പോസ്റ്റ് ഓഫീസുകാരുടെ ഗുരുതര അനാസ്ഥ മൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളയാംകുടി പോസ്റ്റ് ഓഫീസിനു...

ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം

0
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ...

അവധിക്കാലം ആഘോഷിക്കാം: മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം

0
ഇടുക്കി : അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

0
തൊടുപുഴ: ഒമ്പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 31കാരനായ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.7 ലക്ഷം രൂപ പിഴയും. കൂടാതെ പോക്‌സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും...

മംഗളാദേവി ചിത്രാപൗര്‍ണമി നാളെ

0
ഇടുക്കി : മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്.കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം നാളെ നടക്കും. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ചൊവ്വാഴ്ച രാവിലെ 5.30...

അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ (44)...

0
തൊടുപുഴ : എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news