Thursday, May 9, 2024
spot_img

പോ­​ലീ­​സ് ഇടപെട്ട് ആശു­​പ­​ത്രി­​യി­​ലാ​ക്കി​യ വ­​യോ​ധി­​ക മ­​രി​ച്ചു

0
ഇ­​ടു­​ക്കി: കു­​മ­​ളി­​യി​ല്‍ മ­​ക്ക­​ളു­​പേ­​ക്ഷി​ച്ച​തി­​നെ തു­​ട​ര്‍­​ന്ന് പോ­​ലീ­​സ് ആ­​ശു­​പ­​ത്രി­​യി­​ലാ­​ക്കി­​യ വ­​യോ​ധി­​ക മ­​രി​ച്ചു. കു​മ­​ളി അ­​ട്ട​പ്പ­​ള്ളം സ്വ­​ദേ­​ശി അ­​ന്ന­​ക്കു­​ട്ടി മാ​ത്യു ആ­​ണ് മ­​രി­​ച്ച​ത്. കോ​ട്ട­​യം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം.വെ­​ള്ളി­​യാ­​ഴ്­​ച­​യാ­​ണ് കു​മ­​ളി ല­​ക്ഷം­​വീ­​ട് കോ­​ള­​നി­​യി­​ലെ വീ­​ട്ടി​ല്‍...

വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു

0
മൂവാറ്റുപുഴ: മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ...

മറയൂര്‍ സിഎച്ച്‌സിയില്‍ കിടത്തി ചികിത്സയ്ക്കും സ്‌പെഷാലിറ്റി ആശുപത്രിക്കും ശിപാര്‍ശ നൽകും

0
ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി....

ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

0
ഇടുക്കി:അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്ട്രേഷന്‍, ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച്...

മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നി​ർ​ത്തി​

0
മു​ട്ടം: ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നാണ് മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടായത്. നാ​ല് ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മാ​യു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ പ്ര​സ​വാ​വ​ധി​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രാ​ൾ 11...

പശുക്കളുമായി മന്ത്രിയെത്തി; കുട്ടിക്കര്‍ഷകര്‍ക്ക് ആശ്വാസം

0
ഇടുക്കി :ഭക്ഷ്യവിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. കെ.എല്‍.ഡി.ബി യുടെ മാട്ടുപ്പെട്ടി ഫാമില്‍ നിന്നും എത്തിച്ച അത്യുല്‍പ്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തില്‍പ്പെട്ട ചെനയുള്ള അഞ്ച് പശുക്കളെ...

തൊടുപുഴ ജില്ലാആശുപത്രിയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
തൊടുപുഴ:തൊടുപുഴ ജില്ലാആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് )...

ഏന്തയാർ-മുക്കുളം പാലം ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി എം എൽ എ 

0
മുണ്ടക്കയം :ഏന്തയാർ-മുക്കുളം പാലം ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .കൂട്ടിക്കലിലെ പ്രളയത്തെ തുടർന്ന് ഉണ്ടായ ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്നായിരുന്നു ഏന്തയാർ-മുക്കുളം പാലം തകർന്നത്. കോട്ടയം,ഇടുക്കി ജില്ലകളെ...

മിനിമം വേതനം ഉപദേശക സമിതി തെളിവെടുപ്പ് 18 ന്

0
ഇടുക്കി : സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ്സ് മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കു വേണ്ടിയുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 18 ന്...

ഇടുക്കി ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു

0
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു. ജ​ന​സം​ഖ്യാ​ധി​ഷ്ഠി​ത അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം, വ്യാ​പ​ന​ത്തോ​ത്, ഇ​ന​ങ്ങ​ൾ, കാ​ര​ണം എ​ന്നി​വ മ​ന​സി​ലാ​ക്കു​ക​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. കൊ​ച്ചി​ൻ കാ​ൻ​സ​ർ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news