തൊടുപുഴ : എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ (44) നിര്യാതയായി.
സംസ്കാരം നാളെ (21 / 4 /2924 ഞായറാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ , ഭർത്താവ് ഡോ. സുരേഷ് കോഴിക്കോട് , മകൾ ഗൗരി പ്ലസ് ടു വിദ്യാർത്ഥിനി

LEAVE A REPLY

Please enter your comment!
Please enter your name here