Thursday, May 9, 2024
spot_img

പോസ്റ്റൽ ബാലറ്റ് :ഏപ്രിൽ 15 മുതൽ 21 വരെ വോട്ട് ചെയ്യാം

0
തിരുവനന്തപുരം :കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആബ്സന്റീ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്ത് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടി ഏപ്രിൽ 15 മുതൽ 21 വരെ നടത്തുന്നതാണെന്ന് കാട്ടാക്കട നിയോജക മണ്ഡലം ഡെസിഗ്നേറ്റഡ് എ.ആർ.ഒ...

ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

0
കൊ­​ച്ചി: ക­​ട­​വ­​ന്ത്ര­​ വിദ്യാനഗറിൽ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ടത്. ഉ​ട­​നെ ഇ­​വ​ര്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. രാവിലെ 7:37ന് സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ­​രു...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായം കൂടിയ താരവുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ബറോഡയിലെ വീട്ടിലായിരുന്നു അന്ത്യം....

പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി

0
പ​ന​മ​രം: പ​ര​ക്കു​നി​യി​ൽ നി​ന്ന് കാ​ണാ​താ​യ 14കാ​രി​യെ തൃ​ശൂരി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ട്ടു​കാ​രി​യു​ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു തൃ​ശൂരി​ലേ​ക്ക് പോ​യ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​ന​മ​രം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി....

കട്ടപ്പനയിൽ സ്വകാര്യവ്യക്തി കൈയ്യേറിയ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി

0
കട്ടപ്പന: സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചു. വെള്ളയാംകുടി ജോബി ജോര്‍ജ്ജ് എന്നയാൾ കൈവശംവെച്ചിരുന്ന രണ്ടേക്കര്‍ ഭൂമിയാണ് കട്ടപ്പന മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.2018-ല്‍...

ചരിത്ര വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം

0
മാള : ചരിത്രത്തിന്റെ വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം. 1906 ലെ ഓടുകളാണ് ഏറ്റവും വിസ്മയകരമായിട്ടുള്ളത്. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത 'മുക്കാൽ ഓട്, അര ഓട്, കാൽ ഓട്...

കഞ്ചാവുമായി പിടിയിൽ

0
ആ​ലു​വ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ചൂ​ണ്ടി ച​ങ്ങ​നം​കു​ഴി​യി​ൽ മ​ണി​ക​ണ്ഠ​ൻ ( ബി​ലാ​ൽ-30), ചൂ​ണ്ടി പു​റ​ത്തും​മു​റി​യി​ൽ പ്ര​ദീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും ആ​ലു​വ പൊ​ലീ​സും ചേ​ർ​ന്ന് അ​ണ്ടി​ക്ക​മ്പ​നി ഭാ​ഗ​ത്ത്...

അഖിലേന്ത്യാ അന്തർ സർവകലാശാലാ വടം വലി: കാലിക്കറ്റ് വാഴ്സിറ്റിക്ക് കിരീടം

0
കാഞ്ഞങ്ങാട്: ചെന്നൈ ജെ.പി.യാർ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക് ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ കാലിക്കറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും കണ്ണൂർ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം....

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ

0
* പിടിച്ചെടുത്തത് 7.13 കോടിയുടെ ലഹരിവസ്തുക്കൾലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ഏജൻസികൾ ഇതുവരെ നടത്തിയ പരിശോധനകളിൽ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 03 വരെയുള്ള...

വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി

0
കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജ് നടത്തിയ പൊലീസ് ജലപീരങ്കിയും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news